AKHEDA (Record no. 194620)
[ view plain ]
000 -LEADER | |

fixed length control field | 02870nam a22002177a 4500 |
005 - DATE AND TIME OF LATEST TRANSACTION | |
control field | 20250211131829.0 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 250211b |||||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789359620466 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
Note | Mathrubhumi Books, Kaloor |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | A |
Item number | PRI/AK |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Priyadarsanan, O S |
245 ## - TITLE STATEMENT | |
Title | AKHEDA |
Remainder of title | /അഖേദ |
Statement of responsibility, etc. | /പ്രിയദർശനൻ, ഒ എസ് |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Kozhikode |
Name of publisher, distributor, etc. | Mathrubhumi Books |
Date of publication, distribution, etc. | 2025 |
300 ## - PHYSICAL DESCRIPTION | |
Size of unit | 222 |
500 ## - GENERAL NOTE | |
General note | നായകവിജയത്തിനായി നിര്‍മ്മിക്കപ്പെട്ട നളോപാഖ്യാനങ്ങള്‍ തമസ്കരിച്ച ദമയന്തിയുടെ സംഘര്‍ഷങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന നോവല്‍. നമ്മുടെ ക്ലാസിക് കൃതികള്‍ക്ക് അത്ര പരിചയമില്ലാത്ത അതിശക്തയായ സ്ത്രീയെയാണ് ‘അഖേദ’യില്‍ നമ്മള് കാണുന്നത്.
-ആര്. രാജശ്രീ

ചിരപരിചിതമായ നളകഥയെ ദമയന്തീചരിതമാക്കുന്ന മാജിക്കാണ് ‘അഖേദ.’ നളദമയന്തീകഥയിലെ നിഴല്‍വീണ ഇടങ്ങളെ വെളിച്ചംകൊണ്ട് നിറയ്ക്കുകയാണ് നോവലിസ്റ്റ്. അനന്തമായ സഹനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അതിമനോഹരമായ ആഖ്യാനമാണ് ഈ നോവല്‍.
-എസ്.ആര്. ലാല്‍

കണ്ണീരൂറിയ കാടകങ്ങളില്‍നിന്നും മരുപ്പറമ്പുമനസ്സിലേക്കുള്ള ദമയന്തിയെന്ന പെണ്ണിന്റെ യാത്രയുടെ കാഴ്ചയെഴുത്ത്-വിഷ്വല്‍ റൈറ്റിങ്. അതാകട്ടെ, കാവ്യഭാഷയോടടുക്കുന്ന മനോഹര ശെലിയിലും; അതാണ് ‘അഖേദ.’
-ആര്. നന്ദകുമാര്‍

ദമയന്തിയുടെ ജീവിതകഥയെ മുന്‍നിര്‍ത്തി, സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ ആഴവും മനുഷ്യബന്ധങ്ങളുടെ പൊരുളും അനാച്ഛാദനം ചെയ്യുന്ന നോവല്‍. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Novelukal |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Full call number | Barcode | Checked out | Date last seen | Date last checked out | Price effective from | Koha item type |

Dewey Decimal Classification | Fiction | Ernakulam Public Library | Ernakulam Public Library | Fiction | 2025-02-06 | Purchased | 310.00 | 2362,2025/02/06 | 3 | A PRI/AK | M169629 | 2025-06-16 | 2025-06-02 | 2025-06-02 | 2025-02-06 | Lending |