Ernakulam Public Library OPAC

Online Public Access Catalogue

KUTTIKAL THOLKKUNNATHENGANE? (Record no. 194524)

MARC details
000 -LEADER
fixed length control field 03983nam a22002537a 4500
005 - DATE AND TIME OF LATEST TRANSACTION
control field 20250127154238.0
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 250127b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788196139674
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Kerala Sasthrasahithya Parishath
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number V
Item number JOH
100 ## - MAIN ENTRY--PERSONAL NAME
Personal name John Holt
245 ## - TITLE STATEMENT
Title KUTTIKAL THOLKKUNNATHENGANE?
Remainder of title /കുട്ടികൾ തോൽക്കുന്നതെങ്ങനേ?
Statement of responsibility, etc. /ജോൺ ഹോൾട്ട്
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thrissur
Name of publisher, distributor, etc. Kerala Sasthrasahithya Parishath
Date of publication, distribution, etc. 2023
300 ## - PHYSICAL DESCRIPTION
Size of unit 204
500 ## - GENERAL NOTE
General note പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ നിരീക്ഷകനും ഗവേഷകനും അധ്യാപകനുമാണ് ജോൺ ഹോൾട്ട് ,കുട്ടികൾ സ്വാഭാവികമായും പഠിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്, പരമ്പരാഗത സ്കൂളുകൾ അവരുടെ സഹജമായ പഠിക്കുവാനുള്ള ആഗ്രഹത്തെയും തടയുന്നു എന്ന് ജോൺ ഹോൾട്ട് ലോകത്തോട് വിളിച്ചു പറയുന്നു.
തോൽക്കുന്നത് കുട്ടികകൾ അല്ല മറിച്ച് അധ്യാപകർ , അടക്കമുള്ള വിദ്യാഭ്യാസ സംവിധാനമാണെന്ന് പുസ്തകത്തിലൂടെ വിവരിക്കുന്നു.
ഇപ്പോൾ എസ്.എസ്.എൽസിക്കും പ്ലസ്ടുവിന് ഉണ്ടാകുന്ന വിജയ ശതമാനങ്ങൾ കുട്ടികളുടെ യഥാർത്ഥ നിലയിൽ പ്രതിഫലിപ്പിക്കുന്നുണ്ട്.
സ്കൂളിൽ വരുന്ന ഭൗതിക സൗകര്യ വികസനത്തിനപ്പുറം അക്കാദമിക തലത്തിലേക്ക് സംക്രമിപ്പിക്കാൻ എന്താണ് ഇനി ചെയ്യേണ്ടത്? വരാൻ പോകുന്ന കരിക്കുലം പരിഷ്കരണം എല്ലാറ്റിനെയും പുനഃ പരിശോധനയ്ക്കും നവീകരണത്തിനും ഇത്തരം ചോദ്യങ്ങൾ പ്രസക്തമാകുന്ന വർത്തമാനകാലത്ത് ജോൺഹോൾട്ടും അദ്ദേഹത്തിൻറെ പുസ്തകവും വീണ്ടും ചർച്ചയാകുന്നത് തീർച്ചയായും കേരളത്തിൻറെ പുരോഗമന ചിന്താധാരക്ക് ശക്തി പകരും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എ. ശ്രീജദേവിയിലൂടെ മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ഈ പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ച് വായനക്കാരിൽ എത്തിക്കുകയാണ്.
തീർച്ചയായും വിദ്യാഭ്യാസ പ്രവർത്തകർക്കും അക്കാദമിക സമൂഹത്തിനും രക്ഷിതാക്കൾക്കും ഉപകരിക്കുന്ന ഒരു അപൂർവ്വ റഫറൻസ് പുസ്തകം തന്നെയാണ് കുട്ടികൾ തോൽക്കുന്നത് എങ്ങനെ? എന്ന ജോൺ ഹോൾട്ടിൻ്റെ പുസ്തകം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Education
700 ## - ADDED ENTRY--PERSONAL NAME
Personal name Sreejadevi A (tr.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Checked out Date last seen Date last checked out Price effective from Koha item type
Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2025-01-27 Purchased 270.00 KSR,2025/01/25 3 1 V JOH M169574 2025-04-23 2025-04-08 2025-04-08 2025-01-27 Lending