MARC details
000 -LEADER |
fixed length control field |
05435nam a22003497a 4500 |
005 - DATE AND TIME OF LATEST TRANSACTION |
control field |
20240424120917.0 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION |
fixed length control field |
240424b |||||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER |
International Standard Book Number |
9788182654747 |
037 ## - SOURCE OF ACQUISITION |
Terms of availability |
Gift |
Note |
Unknown |
041 ## - LANGUAGE CODE |
Language code of text/sound track or separate title |
Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER |
Classification number |
M |
Item number |
MAD |
100 ## - MAIN ENTRY--PERSONAL NAME |
Personal name |
Madhavanar |
245 ## - TITLE STATEMENT |
Title |
ORU HIMALAYAYATHRA |
Remainder of title |
/ഒരു ഹിമാലയയാത്ര |
Statement of responsibility, etc. |
/കെ മാധവനാര് |
250 ## - EDITION STATEMENT |
Edition statement |
2 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) |
Place of publication, distribution, etc. |
Kozhikode |
Name of publisher, distributor, etc. |
Mathrubhumi Books |
Date of publication, distribution, etc. |
2012 |
300 ## - PHYSICAL DESCRIPTION |
Size of unit |
104 |
500 ## - GENERAL NOTE |
General note |
മലയാളത്തിലെ ആദ്യഹിമാലയയാത്രവിവരണഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്. തുടങ്ങിയാല്‍ വായിച്ചുനിര്ത്താന് സാധിക്കാത്ത പുസ്തകം.<br/>മലയാളത്തിലെ ആദ്യഹിമാലയയാത്രവിവരണഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് . തുടങ്ങിയാല്‍ വായിച്ചുനിര്ത്താന് സാധിക്കാത്ത പുസ്തകം . മലയാളത്തില്‍ ഹിമാലയയാത്രാവിവരണം എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ട പുസ്തകം എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കെ . മാധവനാരുടെ ഒരു ഹിമാലയയാത്ര . 1927 ല്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം . ‘ ശതാഭിഷേകം ‘ പിന്നിട്ടപ്പോളാണ് ഈ വിശിഷ്ടകൃതിക്ക് ഒരു പുനര്ജന്മമുണ്ടായത് എണ്പത്തഞ്ചു കൊല്ലം മുമ്പ് ഹിമാലയത്തിലേക്കൊരു യാത്ര നടത്തുക എന്നാല്‍ വിദേശ യാത്രയെക്കാള്‍ എത്രയോ വിഷമം പിടിച്ചതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ . ഇന്ന് ചെറുപട്ടണങ്ങളായിത്തീര് ഹിമാലയത്തിലെ പലയിടങ്ങളും അന്ന് ജനപഥങ്ങള്‍ പോലുമായിരുന്നില്ല . ഇന്ന് ഹിമാലയത്തിലൂടെയും ഹിമാലയയാത്രാവിവരണങ്ങളിലൂടെയും സ്നേഹാതിരേകത്തോടെ പര്യടനം ചെയ്യുന്നവര്‍ക്ക് അറിയാം എണ്പത്തഞ്ചു കൊല്ലം കൊണ്ട് ഹിമവാനു വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് . യാത്രാപഥങ്ങളില്‍ അവിടവിടെ വഴിത്താര തെല്ലു മെച്ചമായതും പര്‍വ്വതത്തിന്റെ മടിത്തട്ടില്‍ പലേടത്തും ചെറുപട്ടണങ്ങള്‍ ഉദയം ചെയ്തതും മാത്രമാണ് എടുത്തു പറയാവുന്ന വളര്‍ച്ചകള്‍ . കാശിയില്‍ നിന്നാണ് മാധവനാര് യാത്ര തുടങ്ങുന്നത് . ലൗകികയാത്രകളൊടുങ്ങുന്ന കാശിയില്‍ നിന്ന് ഹിമാലയയാത്ര തുടങ്ങുന്നു എന്നൊരു കൗതുകം കൂടിയുണ്ട് ഇവിടെ! കാശിയും സാരനാഥും കണ്ട് , നേരേ ഹൃഷീകേശിലേക്കെത്തുന്നു മാധവനാര് . നടന്നും തളര്‍ന്നും സ്വയം ഭക്ഷണം പാകം ചെയ്തും ഗുരുകുലങ്ങളും ആശ്രമങ്ങളും ഇടത്താവളങ്ങളാക്കിയും മാധവനാര് ഹിമവാന്റെ മടിത്തട്ടിലേക്കു പതുക്കെ നടന്നു കയറുന്നു . ദേവപ്രയാഗയും രുദ്രപ്രയാഗയും തപ്തകുണ്ഡവും കേദാര്‍നാഥും വഴി ഹരിദ്വാറിലും ബദരീനാഥിലുമെത്തി രാമനഗറിലേക്കു മടങ്ങുന്നു . നേരില്‍ കാണുന്ന കാര്യങ്ങള്‍ അതു പോലെ പറയുന്നതാണ് വിവരണ രീതി . |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Yathravivaranam |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Himalayam |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Kashi |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Sarnath |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Hrishikesh |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Devprayaga |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Rudraprayaga |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Taptakunda |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Kedarnath |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Haridwar |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Badrinath |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Ramanagar |
942 ## - ADDED ENTRY ELEMENTS (KOHA) |
Koha item type |
Lending |
942 ## - ADDED ENTRY ELEMENTS (KOHA) |
Source of classification or shelving scheme |
Dewey Decimal Classification |