Ernakulam Public Library OPAC

Online Public Access Catalogue

SAPIENS : Manushyarashiyude Oru Hraswa Charithram (Record no. 192036)

MARC details
000 -LEADER
fixed length control field 05556nam a22002537a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 190628b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789388241922
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books,Convent Jn, Market Road, Cochin
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number S
Item number HAR/SA
100 ## - MAIN ENTRY--PERSONAL NAME
Personal name Harari,Yuval Noah
245 ## - TITLE STATEMENT
Title SAPIENS : Manushyarashiyude Oru Hraswa Charithram
Remainder of title / സാപിയൻസ് : മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Bhopal
Name of publisher, distributor, etc. Manjul Publication
Date of publication, distribution, etc. 2019
300 ## - PHYSICAL DESCRIPTION
Size of unit 552
500 ## - GENERAL NOTE
General note ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം - ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
ധീരവും വിശാലവും ചിന്തോദ്ദീപകവുമായ 'സാപിയൻസ് ' മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും - നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി... നമ്മുടെ ഭാവി - വെല്ലുവിളിക്കുന്നു.
" സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു" ജാരെഡ് ഡയമണ്ട്.

"നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും " - ബിൽ ഗേറ്റ്സ്
500 ## - GENERAL NOTE
General note ജീവിച്ചിരിക്കുന്ന മനുഷ്യരെല്ലാം വായിച്ചിരിക്കേണ്ടതെന്ന് ഒബാമ പറഞ്ഞ പുസ്തകം......
വെര്‍ജിന്‍ ബുക്ക് പുരസ്‌കാരവും സണ്‍ഡേ ടൈംസിന്റെ മികച്ച പത്തുപുസ്തകങ്ങളില്‍ ഇടവും നേടിയ ഈ പുസ്തകം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.......
ഒരുപക്ഷേ ഈ വര്‍ഷം ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട പുസ്തകം ഇസ്രായേലി ചരിത്രകാരന്‍ യുവാല്‍ നോഹ ഹറാറിയുടെ 'സേപിയന്‍സ് : എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്‍ഡ്'. ഇനി മനുഷ്യന്‍ എങ്ങോട്ട് എന്ന ചോദ്യത്തിനും യുവാല്‍ നോഹ ഹറാറിക്ക് ഉത്തരമുണ്ട്. അതാണ് അദ്ദേഹത്തിന്റെ അടുത്ത പുസ്തകം 'ഹോമോ ഡേയ്സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ'. പക്ഷെ ചരിത്രം അറിയാതെ ഭാവി അറിയാന്‍ ശ്രമിക്കുന്നത് അപക്വമാകാം എന്നുള്ളതുകൊണ്ടും വന്ന വഴി അറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ടും 'സേപിയന്‍സ്' ഒരു മികച്ച വായനാനുഭവം തന്നെയായിരിക്കും.......

650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Samanyasathram
700 ## - ADDED ENTRY--PERSONAL NAME
Personal name Senu Kuriyan George (tr.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Checked out Date last seen Date last checked out Price effective from Koha item type
Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2024-02-15 Purchased 699.00 000520, 2024/02/15 2 1 S HAR/SA M168377 2024-09-18 2024-08-21 2024-08-21 2024-02-15 Lending