Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

AUTISM : Enthu Enthkondu Engane (Record no. 191801)

MARC details
000 -LEADER
fixed length control field 02627nam a22002297a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 240102b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789359733159
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Pranatha Books,Kacherippady,Kochi
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Item number JAY/AU
Classification number S6
100 ## - MAIN ENTRY--PERSONAL NAME
Personal name Jayadevan,P V
245 ## - TITLE STATEMENT
Title AUTISM : Enthu Enthkondu Engane
Remainder of title / ഓട്ടിസം എന്ത് എന്തുകൊണ്ട് എങ്ങനെ
Statement of responsibility, etc. / പി വി ജയദേവൻ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kannur
Name of publisher, distributor, etc. Kairali Books
Date of publication, distribution, etc. 2023/10/01
300 ## - PHYSICAL DESCRIPTION
Size of unit 142
500 ## - GENERAL NOTE
General note ‘എന്റെ തലച്ചോർ മാത്രമാണ് എന്റെ ശത്രു’. ജീവിത പ്രശ്നങ്ങളിൽ പെട്ട് തകർന്നുപോയ ഒരു വീട്ടമ്മ, സന്നിഗ്ധഘട്ടത്തിൽ തന്റെ ഡയറിയിൽ രേഖപ്പെടുത്തിയ ഒരു വരിയാണിത്. തിരിച്ചറിവുണ്ടാകുന്ന പലരും തിരുത്തുന്നതിൽ ദയനീയമായി പരാജയപ്പെട്ടുപോകുന്നു. സ്വന്തം മസ്തിഷ്കത്തെ ഒരു സുഹൃത്തായി മാറ്റിയെടുക്കുന്നതിൽ പരാജയപ്പെടുമ്പോൾ അതിന് നല്കേണ്ടിവരുന്ന വില വളരെ വലുതായി മാറുന്നു.<br/>പൂർണ ആരോഗ്യത്തോടെ ജനിക്കുന്ന കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുന്നതിനുപോലും തികഞ്ഞ അർപ്പണഭാവവും പങ്കാളിത്തവും വേണമെന്നിരിക്കെ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളുടെ പരിപാലനവും പരിപോഷണവും എത്രമാത്രം ഉൾക്കാഴ്ചയും അവധാനതയും ആവശ്യമുള്ളതായിരിക്കും.<br/>ഓട്ടിസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവകങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു പുസ്തകമാണിത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Vaidhya Sastram Aarogyam
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2024-01-01 Purchased 250.00 2 S6 JAY/AU M168228 2024-08-02 2024-03-02 2024-01-01 Lending