Ernakulam Public Library OPAC

Online Public Access Catalogue

 

SWARNACHIRAKULLA PAKSHI (Record no. 191225)

MARC details
000 -LEADER
fixed length control field 03523nam a22002177a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 230916b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789395338394
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books,Convent Jn,Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number Y
Item number SUD/SW
100 ## - MAIN ENTRY--PERSONAL NAME
Personal name Sudha Murty
245 ## - TITLE STATEMENT
Title SWARNACHIRAKULLA PAKSHI
Remainder of title / സ്വർണ്ണച്ചിറകുള്ള പക്ഷി
Statement of responsibility, etc. / സുധ മൂർത്തി
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thrissur
Name of publisher, distributor, etc. Current Books
Date of publication, distribution, etc. 2023/07/01
300 ## - PHYSICAL DESCRIPTION
Size of unit 116
500 ## - GENERAL NOTE
General note സ്വർണ്ണച്ചിറകുള്ള ഒരു പക്ഷി നിങ്ങളുടെ മട്ടുപ്പാവിൽ പറന്നിറങ്ങി അളവറ്റ സമ്പത്ത് തരാമെന്ന് വാഗ്ദാനം ചെയ്താൽ നിങ്ങളെന്തു ചെയ്യും? തന്റെ മുന്നിൽ വന്നിരുന്ന വിശന്നുവലഞ്ഞ ഒരു കൊച്ചു പക്ഷിയോട് പാവം തോന്നി കൈവശമിരുന്ന ധാന്യമണികൾ നൽകിയ പെൺകുട്ടിയ്ക്ക് മനോഹരമായ സമ്മാനങ്ങളും സമ്പത്തും പ്രതിഫലമായി കിട്ടി. എന്നാൽ ഈ കഥകേട്ട് ആർത്തി മുഴുത്ത അയൽക്കാരിയ്ക്ക് കിട്ടിയതോ? പെൺകുട്ടിയ്ക്ക് കിട്ടിയതിനേക്കാൾ വലിയ വിലകൂടിയ സമ്മാനങ്ങളാണ് അയൽക്കാരി മോഹിച്ചത്. ഒരു കാലത്ത് മധുരിച്ചിരുന്ന കടൽവെള്ളത്തിന് ഉപ്പുരസമായതെങ്ങനെ? പണ്ഡിതനായ പാറശാലാ ഗുരു എല്ലാ പാഠങ്ങളും മറന്ന് പാചകക്കാരന്റെ സഹായം തേടേണ്ടിവന്നത് എങ്ങനെ? തീരെ ചന്തമില്ലാത്ത കുതിരച്ചേവികളാണ് തനിയ്ക്കുള്ളതെന്ന് രാജ്യത്തെ ജനങ്ങളറിയാതിരിയ്ക്കാൻ രാജാവ് ചെയ്തതെന്താണ്? സുധാമൂർത്തി രചിച്ച ഈ പുതിയ കഥാശേഖരം നർമ്മരസത്തിൽ പൊതിഞ്ഞ് ആകർഷ ണീയമാക്കിയതാണ്. കഥകളിലെ മാന്ത്രികജീവികൾക്ക് ജീവൻ നൽകുന്ന ഭംഗിയുള്ള ചിത്രങ്ങൾ പുസ്തകത്തിന് പകിട്ടേകുന്നു. രാജാക്കന്മാരും രാജകുമാരിമാരും സാധാരണ സ്ത്രീ പുരുഷന്മാരുമെല്ലാം ചിത്രങ്ങളിലൂടെ മനസ്സിലേയ്ക്കിറങ്ങി വന്ന് എല്ലാ പ്രായത്തിലു മുള്ള വായനക്കാരെ മറ്റൊരു ലോകത്തെത്തിയ്ക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Balasahithyam
700 ## - ADDED ENTRY--PERSONAL NAME
Personal name Gouri,M K (tr.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library Children's Area 2023-09-16 Purchased 199.00 000895,2023/09/16 11 7 Y SUD/SW M167943 2024-07-25 2024-06-29 2023-09-16 Lending