MARTHANDAVARMA : Charithravum Punarvayanayum (Record no. 190926)
[ view plain ]
000 -LEADER | |
---|---|
fixed length control field | 03325nam a22002057a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 230731b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789357321082 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
Note | Current Books, Convent Jn, Cochin |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | Q |
Item number | SAS/MA |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Sasibhooshan M. G. |
245 ## - TITLE STATEMENT | |
Title | MARTHANDAVARMA : Charithravum Punarvayanayum |
Remainder of title | /മാർത്താണ്ഡവർമ : ചരിത്രവും പുനർവായനയും |
Statement of responsibility, etc. | /എം. ജി. ശശിഭൂഷൺ |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Kottayam |
Name of publisher, distributor, etc. | D. C. Books |
Date of publication, distribution, etc. | 2023/05/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 184 |
500 ## - GENERAL NOTE | |
General note | ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാർത്താണ്ഡവർമ്മയെ ചരിത്രത്തിലെ അതിക്രൂര കഥാപാത്രങ്ങളോടൊപ്പമാണ് പലരും വിലയിരുത്തിയിട്ടുള്ളത്. യുദ്ധതന്ത്രങ്ങൾ കാലോചിതമായി പരിഷ്കരിച്ച് സൈനികതന്ത്രജ്ഞരെ പടനയിക്കാൻ നിയോഗിച്ചത് മാർത്താണ്ഡവർമ്മയുടെ ഭരണവിജയമായി വിലയിരുത്തപ്പെടുന്നു. ചരിത്രഗവേഷകർക്കിടയിൽ മാർത്താണ്ഡവർമ്മ ഉണർത്തുന്നത് വിരുദ്ധ വികാരങ്ങളാണ്. ഒരു വിഭാഗത്തിന് അദ്ദേഹം കരുത്തനും ക്രാന്തദർശിയുമാണെങ്കിൽ, മറുവിഭാഗത്തിന് ക്രൂരനും പ്രതികാരദാഹിയുമാണ്. ഇരുവിഭാഗങ്ങൾക്കുമുണ്ട് തെളിവുകളും നീതീകരണങ്ങളും. ഈ വിരുദ്ധ വീക്ഷണങ്ങളെ സമീകരിക്കാനുള്ള ഗൗരവതരമായ അക്കാദമിക് പഠനങ്ങൾ എത്രയോ കാലം മുമ്പേ നടക്കേണ്ടതായിരുന്നു. സംഭവിച്ചത് പക്ഷേ, വിരുദ്ധനിലപാടുകളുടെ ദൃഢീകരണമായിരുന്നു. ഈ ധ്രുവീകൃതമായ ആശയഭൂമികയിലാണ് വ്യത്യസ്ത സമീപനത്തോടെ രചിക്കപ്പെട്ട ഈ പുസ്തകത്തെ സ്ഥാനപ്പെടുത്തേണ്ടണ്ടത്. ഈ പഠനത്തിന് ഡോ. ശശിഭൂഷൺ വിപുലമായ ചരിത്രസ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നു. ഡച്ചുരേഖകളും മതിലകംരേഖകളും തിരുവിതാംകൂർ ചരിത്രങ്ങളും അനേകം ഗവേഷണപ്രബന്ധങ്ങളും ഉപയോഗപ്പെടുത്തിയിരിക്കുന്നു. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Charithram- Bhoomisasthram |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2023-07-29 | Purchased | 230.00 | 000704,2023/07/29 | 3 | 2 | Q SAS/MA | M167772 | 2023-10-21 | 2023-10-21 | 2023-07-29 | Lending |