KANALVAZHIKALILOODE (Record no. 190824)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02860nam a22002177a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 230712b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789393657916 |
037 ## - SOURCE OF ACQUISITION | |
Terms of availability | Gifted |
Note | Govind Sasikumar |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | L |
Item number | DIV/KA |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Divakaran C. |
245 ## - TITLE STATEMENT | |
Title | KANALVAZHIKALILOODE |
Remainder of title | /കനൽ വഴികളിലൂടെ |
Statement of responsibility, etc. | / സി. ദിവാകരൻ |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Thiruvananthapuram |
Name of publisher, distributor, etc. | Prabhath Book House |
Date of publication, distribution, etc. | 2023/05/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 232 |
500 ## - GENERAL NOTE | |
General note | സമാനതകളില്ലാത്ത ജീവിതകഥയാണ് കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ ശ്രീ സി. ദിവാകരന് പറയാനുള്ളത്. ധാർഷ്ട്യമെന്ന് തോന്നിക്കുന്ന ശരീരഭാഷ, വിട്ടു വീഴ്ച കൾക്ക് സാധ്യതയില്ലെന്ന് തോന്നിക്കുന്ന പഴുതടച്ചുള്ള സംഭാഷണ ശൈലി, ഉറച്ച ശബ്ദം, ഏതു പ്രതിസന്ധിയെയും നേരിടാമെന്ന ചങ്കൂറ്റം, ഒപ്പം, ചിരിക്കാനുള്ള കഴിവ് ഇതെല്ലാം കൂടിക്കലർന്നതാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ. ആ പ്രതിച്ഛായ വ്യാജമല്ല. എന്നാൽ അത് പൂർണ്ണമല്ല. പൊതുവേദികളിലും രാഷ്ട്രീയത്തിന്റെ അരങ്ങിലും കാണുന്ന സി. ദിവാകരൻ എന്ന നേതാവിന്റെ പരിചിത പ്രതിച്ഛായക്ക പ്പുറമുള്ള അനുഭവ വൈകാരിക യാഥാർഥ്യങ്ങൾകൂടി ചേർത്ത് വയ്ക്കുമ്പോഴേ സി. ദിവാകരൻ എന്ന വ്യക്തിയുടെ ചിത്രത്തിന് ത്രിമാനത കൈവരൂ. ആ ത്രിമാനത പ്രദാനം ചെയ്യുന്നു എന്നതാണ് കനൽ വഴികളിലൂടെ' എന്ന ആത്മകഥയുടെ സാംഗത്യം. അപ്പോഴേ "ധാർഷ്യമെന്ന് തോന്നിക്കുന്ന ശരീരഭാഷയുടെയും പഴുതടച്ചുള്ള സംഭാഷണ ശൈലി'യുടെയും ഉണ്മ ബോധ്യമാവൂ. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Jeevacharithram |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2023-07-05 | Gift | 450.00 | 3 | 2 | L DIV/KA | M167699 | 2023-11-28 | 2023-11-28 | 2023-07-05 | Lending |