NINETEEN (19) (Record no. 188310)
[ view plain ]
000 -LEADER | |

fixed length control field | 04009nam a22002177a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 220714b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789355490216 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
Note | Mathrubhumi Books, Kaloor |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | G |
Item number | RAD/NI |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Radhakrishnan,Maythil |
245 ## - TITLE STATEMENT | |
Title | NINETEEN (19) |
Remainder of title | നയൻടീൻ |
Statement of responsibility, etc. | /മേതില്‍ രാധാകൃഷ്ണന്‍ |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Kozhikkode |
Name of publisher, distributor, etc. | Mathrubhumi Books |
Date of publication, distribution, etc. | 2022/05/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 190 |
500 ## - GENERAL NOTE | |
General note | ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തിൽ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’
– ഷിജു ജോസഫ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

കോവിഡ്-19 ബാധിച്ച് തീവ്രപരിചരണക്കട്ടിലിൽ ഓക്സിജൻ കുഴലുകളാൽ ബന്ധിതനായിക്കിടന്ന ഓർമ്മകൾ, ’19’ ലൂടെ കടന്നുപോകുമ്പോൾ സമാന്തരമായി ചില നിമിഷങ്ങളിൽ എന്നിൽ കൊള്ളിയാൻപോലെ മിന്നി; കിടക്കയ്ക്ക് സമീപം വന്ന് പിൻവാങ്ങിയ പിംഗളകേശിനിയും. കഥയോ കവിതയോ നോവലോ മഹാമാരിക്കാല വിശകലനമോ എന്ന് വകതിരിക്കാനാവാത്ത ഈ രചന കോവിഡ് ദുരിതകാലത്തിന്റെ ഏറ്റവും തിളക്കമുള്ള സാംസ്കാരിക ഈടുവെപ്പാണ്. ആകസ്മികതയുടെ അനുഗ്രഹം. വൈരുദ്ധ്യാത്മകതയുടെ ഉത്പന്നം.
– എം. എ. ബേബി

‘കോവിഡ് നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനർനിർവ്വചിക്കും’ എന്നെഴുതിയിരുന്നു മേതിൽ രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനദിവസങ്ങളിലൊന്നിൽ. ആ പുനർനിർവ്വചനത്തിന്റെ അടരുകളിലൂടെയുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് 19. ആ ഏകാന്തയാത്രയിൽ വിജനതകളിലെ അടക്കംപറച്ചിൽ മേതിൽ കേട്ടുതുടങ്ങുന്നു, സ്പർശനം നിരോധിക്കപ്പെട്ട വസ്തുക്കൾ വെറും ഉപരിതലങ്ങൾ മാത്രമായി ചുരുങ്ങുന്നത് കാണുന്നു, ഒച്ചകളിൽ ഉലയുന്ന മെഴുകുതിരിനാളങ്ങളുടെ ചലനം പിൻപറ്റുന്നു, മറ്റാരുടെയോ സ്വപ്നം ഒളിച്ചുകാണുന്നതുപോലൊരു നിഗൂഢസുഖത്തോടെ ഭൂമിയുടെ ഒരതീതതലം തനിക്കുമാത്രം കഴിയുന്നൊരു ഗദ്യത്തിൽ പകർത്തുന്നു… |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Niroopanam Upanyasam |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |

Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2022-07-13 | Purchased | 250.00 | 000725,2022/07/13 | 3 | G RAD/NI | M166322 | 2022-08-21 | 2022-08-21 | 2022-07-13 | Lending |