Ernakulam Public Library OPAC

Online Public Access Catalogue

 

SMARTHAVILAPAM (Record no. 188227)

MARC details
000 -LEADER
fixed length control field 02919nam a22002897a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 220602b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789391072780
037 ## - SOURCE OF ACQUISITION
Terms of availability Gifted
Note SASIKUMAR. S. (B23869) Mob : 9446501960
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number G
Item number RAJ/SM
100 ## - MAIN ENTRY--PERSONAL NAME
Personal name Rajan Chungath
245 ## - TITLE STATEMENT
Title SMARTHAVILAPAM
Remainder of title /സ്മാർത്തവിലാപം
Statement of responsibility, etc. /ഡോ രാജ‌ന്‍ ചുങ്കത്ത്
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thrissur
Name of publisher, distributor, etc. Green Books
Date of publication, distribution, etc. 2022/04/01
300 ## - PHYSICAL DESCRIPTION
Size of unit 144
500 ## - GENERAL NOTE
General note സ്മാർത്ത വിചാരത്തിൻറെ ബാക്കിപത്രം എന്ന നിലയിൽ സമീപിക്കാവുന്ന ഒരു പുസ്തകമാണ് ഡോ. രാജൻ ചുങ്കത്ത് തയ്യാറാക്കിയ സ്മാർത്തവിലാപങ്ങൾ എന്ന പഠനാത്മക അഭിമുഖങ്ങൾ.<br/>സ്മാർത്തവിചാരം എന്ന ദുരാചാര പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ ഇപ്പോഴത്തെ തലമുറയുമായി നടത്തുന്ന സംവാദങ്ങളും സംഭാഷണങ്ങളും ഈ വിചാരണയുടെ മറ്റൊരു മുഖത്തെ വെളിവാക്കുന്നു. സ്‌മാർത്താധികാരമുള്ള സ്മാർത്തന്മാരുടെ കഥകളും ഹൃദയ വ്യഥകളുമാണ് രാജൻ ചുങ്കത്ത് ഇവിടെ പകർന്നുതരുന്നത്. ഡോ. എം ജി ശശിഭൂഷന്റെ അവതാരികയും, ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതൽ തെളിമയുള്ളതാക്കുന്നു.<br/>സിനിമയായും, നാടകമായും, പുസ്തകങ്ങളായും ആഘോഷിക്കപെട്ട ഒരു കാലഘട്ടത്തിന്റെ കണ്ണീരിന്റേയും ദുരാചാരത്തിന്റേയും ചരിത്രമാണ് സ്മാർത്തവിചാരം എങ്കിൽ, ആ ചരിത്രം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതിൻറെ നേർക്കാഴ്ചയാണ് സ്മാർത്തവിലാപം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Niroopanam- Upanyaasam
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Abhimugham
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Interview
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2022-07-08 Gift 190.00 2 G RAJ/SM M166277 2022-08-26 2022-08-26 2022-07-08 Lending