Ernakulam Public Library OPAC

Online Public Access Catalogue

 

KERALATHINTE MAIDATHMAKATHA (Record no. 186401)

MARC details
000 -LEADER
fixed length control field 02872nam a22002057a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 220225b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789391293543
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books,Kaloor
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
100 ## - MAIN ENTRY--PERSONAL NAME
Personal name Niranjan
245 ## - TITLE STATEMENT
Title KERALATHINTE MAIDATHMAKATHA
Remainder of title കേരളത്തിൻ്റെ മൈദാത്മകത (വറുത്തരച്ച ചരിത്രത്തോടൊപ്പം)
Statement of responsibility, etc. / നിരഞ്ജൻ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thrissur
Name of publisher, distributor, etc. Ivory Books
Date of publication, distribution, etc. 2021
300 ## - PHYSICAL DESCRIPTION
Size of unit 96
500 ## - GENERAL NOTE
General note തലച്ചോറിൽ നിന്ന് നേരിട്ടുള്ള ചിരിയാണ് ഗദ്യഭാഷയുടെ അതിർത്തിവേലികൾ ചാടിക്കടന്ന് അടുക്കളപ്പുറത്തുകൂടി എത്തുന്ന നിരഞ്ജന്റെ എഴുത്ത്. കസവു സാരിയുടുത്ത് ഈറൻ മുടി വിടർത്തിയിട്ട് മുറ്റത്ത് ഉലാത്തുന്ന ശ്രാവണചന്ദ്രികയും നിരഞ്ജന്റെ അടുക്കളയിൽ കയറുമ്പോൾ കുത്തിയിരുന്ന് തേങ്ങ ചിരകാൻ തയ്യാറാണ്. കുമ്പളങ്ങയുടെ ഓലതയും, കേരളീയസമൂഹത്തിന്റെ മൈദാത്മകതയും ഒരുപോലെ അളക്കുകയും, അവിയലിന്റെ ബഹുസ്വരതയേയും, സാമ്പാർ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രരുചികളുടെ സുഗന്ധഭേദങ്ങളേയും കൃത്യമായി തിട്ടപ്പെടുത്തുകയും ചെയ്യുന്ന സൂക്ഷ്മോപകരണങ്ങളുണ്ട് നിരഞ്ജന്റെ അടുക്കളയലമാരിയിൽ. ഒപ്പം മലയാളത്തിനെ വിസ്തരിച്ച് കുത്തിയിളക്കാൻ പോന്ന നർമ്മത്തിന്റെ നീളൻ ചട്ടുകങ്ങളും... അടുക്കളയിലും സ്വീകരണ മുറിയിലും കിടപ്പുമുറിയിലും ഒരുപോലെ കൊണ്ടു നടന്ന് വായിക്കാവുന്ന ചിരിയുടെ കൈപ്പുസ്തകമാണിത്. നർമ്മബോധമുള്ള മലയാളിയുടെ സൂക്ഷിപ്പിൽ അവശ്യം വേണ്ട ഒന്ന്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Jottings
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2022-02-02 Purchased 130.00 2457,2022/02/01 6 3 K NIR M165797 2022-09-13 2022-09-13 2022-02-02 Lending