MARC details
000 -LEADER |
fixed length control field |
03733nam a22002177a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION |
fixed length control field |
220108b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER |
International Standard Book Number |
9789355491060 |
037 ## - SOURCE OF ACQUISITION |
Terms of availability |
Purchased |
Note |
Mathrubhumi Books,Kaloor |
041 ## - LANGUAGE CODE |
Language code of text/sound track or separate title |
Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER |
Classification number |
I |
Item number |
CHA/AA |
100 ## - MAIN ENTRY--PERSONAL NAME |
Personal name |
Chandrasekharan Nair,C K |
245 ## - TITLE STATEMENT |
Title |
AADHYATMIKA SAHITHYAHARITHRAM |
Remainder of title |
/ ആധ്യാത്മിക സാഹിത്യ ചരിത്രം |
Statement of responsibility, etc. |
/ ഡോ സി കെ ചന്ദ്രശേഖരന് നായര് |
250 ## - EDITION STATEMENT |
Edition statement |
1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) |
Place of publication, distribution, etc. |
Kozhikkode |
Name of publisher, distributor, etc. |
Mathrubhumi Books |
Date of publication, distribution, etc. |
2021/11/01 |
300 ## - PHYSICAL DESCRIPTION |
Size of unit |
790 |
500 ## - GENERAL NOTE |
General note |
ആയിരത്തിയൊരുനൂറിലേറെക്കൊല്ലം നീണ്ട സുവ്യക്തചരിത്രമുള്ള മലയാളസാഹിത്യത്തിലെ ആധ്യാത്മികധാരകളെയും അവയുടെ സാമൂഹിക സംസ്കാരശക്തിയെയും കൈയൊതുക്കത്തോടെ കാട്ടിത്തരുന്ന ആധ്യാത്മികസാഹിത്യചരിത്രം കേരളീയമനോജീവിതത്തിന്റെ ഒരു ചിത്രശാലകൂടിയാണ്. അധ്യാത്മവിഷയകമായും ആധ്യാത്മികസ്പർശമുള്ളതായും ദാർശനികമായും വിശ്വാസാധിഷ്ഠിതമായുമുള്ള കൃതികളെ ചരിത്രക്രമത്തിൽ അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തിൽ. നാട്ടുജീവിതത്തിന്റെ ആത്മാവിലുറന്ന നാടൻപാട്ടുകൾ, കളിപ്പാട്ടുകൾ, ആചാരാനുഷ്ഠാനസാഹിത്യം, ഇതിഹാസപുരാണാദികളുടെ നാട്ടുവൃത്തങ്ങൾ, ധാർമികസാഹിത്യം, മതവിഷയകമായ ഗ്രന്ഥങ്ങൾ തുടങ്ങി മിക്ക വാങ്മയമേഖലകളെയും ഇത് സ്പർശിക്കുന്നു. ജീവിതാനുഭവം, കർമം, വിനോദം, ശാസ്ത്രം, വീരാരാധന, മതം, മനുഷ്യ-പ്രകൃതിബന്ധം, ഭാഷ – ഇങ്ങനെ എല്ലാ തുറയിലും ഏവരെയും കോർത്തിണക്കിയ ആത്മീയാനുഭവ ധാരയുണ്ടായിരുന്നുവെന്നും മതങ്ങളിലൂടെയും മതങ്ങൾക്കതീതമായും ഒരു ധാർമികബോധം അവ പടർത്തിയിരുന്നുവെന്നും വ്യക്തി-സമൂഹമനസ്സുകളുടെ ശുദ്ധിക്കും ശക്തിക്കും പുതിയ ഉണർവുകൾക്കും അവ എങ്ങനെ സഹായിച്ചുവെന്നും നിഷ്പക്ഷമായ തനതുദർശനത്തിലൂടെ ഗ്രന്ഥകാരൻ വെളിവാക്കുന്നു.<br/>– വി. മധുസൂദനൻ നായർ<br/>യശശ്ശരീരനായ ഡോ. സി.കെ. ചന്ദ്രശേഖരൻ നായർ മലയാളത്തിനു സംഭാവന ചെയ്ത സർവാശ്രയയോഗ്യമായ ആധാരഗ്രന്ഥം |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Sahithya Charithram Bhashasasthram |
942 ## - ADDED ENTRY ELEMENTS (KOHA) |
Koha item type |
Reference |
942 ## - ADDED ENTRY ELEMENTS (KOHA) |
Source of classification or shelving scheme |
Dewey Decimal Classification |
942 ## - ADDED ENTRY ELEMENTS (KOHA) |
Source of classification or shelving scheme |
Dewey Decimal Classification |