MARC details
000 -LEADER |
fixed length control field |
02875nam a22002057a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION |
fixed length control field |
211220b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER |
International Standard Book Number |
9789355490896 |
037 ## - SOURCE OF ACQUISITION |
Terms of availability |
Purchased |
Note |
Mathrubhumi Books,Kaloor |
041 ## - LANGUAGE CODE |
Language code of text/sound track or separate title |
Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER |
Classification number |
L |
Item number |
BAL/AA |
100 ## - MAIN ENTRY--PERSONAL NAME |
Personal name |
Balakrishnan,C V |
245 ## - TITLE STATEMENT |
Title |
AATHMAVINODU CHERUNNATHU |
Remainder of title |
/ ആത്മാവിനോട് ചേരുന്നത് |
Statement of responsibility, etc. |
/ സി വി ബാലകൃഷ്‌ണന്‍ |
250 ## - EDITION STATEMENT |
Edition statement |
1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) |
Place of publication, distribution, etc. |
Kozhikkode |
Name of publisher, distributor, etc. |
Mathrubhumi Books |
Date of publication, distribution, etc. |
2021/11/01 |
300 ## - PHYSICAL DESCRIPTION |
Size of unit |
96 |
500 ## - GENERAL NOTE |
General note |
കോഴിക്കോടുമായി എന്നും ആത്മബന്ധം പുലർത്തിയ സി.വി. ബാലകൃഷ്ണൻ ഈ മഹാനഗരത്തിൽ കണ്ടുമുട്ടുകയും സൗഹൃദം പുലർത്തുകയും ആരാധനയോടെ നോക്കിക്കാണുകയും ചെയ്ത എഴുത്തുകാരെയും ചലച്ചിത്രപ്രവർത്തകരെയും മറ്റുകലാകാരൻമാരെയും കുറിച്ചുള്ള ഹൃദയസ്പർശിയായ സ്മരണകൾ. എൻ.വി. കൃഷ്ണവാരിയർ, എസ്.കെ. പൊറ്റെക്കാട്ട്, പി. കുഞ്ഞിരാമൻ നായർ, ഉറൂബ്, എൻ.എൻ. കക്കാട്, പി. ഭാസ്കരൻ, കെ. രാഘവൻ, കെ.എ. കൊടുങ്ങല്ലൂർ, തിക്കോടിയൻ, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, പി. പത്മരാജൻ, രാമചന്ദ്രബാബു, ജോൺ എബ്രഹാം, നിലമ്പൂർ ബാലൻ, രവീന്ദ്രൻ, പി.എം. താജ്, ശാന്താദേവി, സത്യജിത്ത്, എ.എസ്. നായർ, ഗിരീഷ് പുത്തഞ്ചേരി, റസാഖ് കോട്ടക്കൽ… തുടങ്ങി നിരവധി പ്രതിഭകൾ ഈ സ്മരണകളിൽ നിറയുന്നു. ഒപ്പം, കോഴിക്കോട് കടപ്പുറവും ആകാശവാണിയും ചെറൂട്ടിറോഡും മിഠായിത്തെരുവും വലിയങ്ങാടിയും പാളയം റോഡും<br/>അളകാപുരിയും അലങ്കാർ ലോഡ്ജും റെയിൽവേ സ്റ്റേഷനുമെല്ലാമെല്ലാം ഗൃഹാതുരതയോടെ കടന്നുവരുന്നു.<br/><br/>സി.വി. ബാലകൃഷ്ണന്റെ ഓർമ്മകളുടെ സമാഹാരം |
650 ## - SUBJECT ADDED ENTRY--TOPICAL TERM |
Topical term or geographic name as entry element |
Jeevacahrithram |
942 ## - ADDED ENTRY ELEMENTS (KOHA) |
Koha item type |
Lending |
942 ## - ADDED ENTRY ELEMENTS (KOHA) |
Source of classification or shelving scheme |
Dewey Decimal Classification |