Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ALLAHUVINTE NAMATHIL (Record no. 185334)

MARC details
000 -LEADER
fixed length control field 02869nam a22002177a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 211110b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789354329951
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books,Convent Jn,Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number S8
Item number NAR/AL
100 ## - MAIN ENTRY--PERSONAL NAME
Personal name Narayanaprasad,Muni.
245 ## - TITLE STATEMENT
Title ALLAHUVINTE NAMATHIL
Remainder of title / അല്ലാഹുവിന്റെ നാമത്തില്‍
Statement of responsibility, etc. / മുനി നാരയണ പ്രസാദ്
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. D C Books
Date of publication, distribution, etc. 2021/09/01
300 ## - PHYSICAL DESCRIPTION
Size of unit 278
500 ## - GENERAL NOTE
General note ദൈവനാമങ്ങള്‍ 99 ആണ് ഖുര്‍ആനില്‍ എന്നാണ് ഇസ്‌ലാമിക ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം ഗുണ നാമങ്ങളാണ് അഥവാ വിശിഷ്ടനാമങ്ങളാണ്. ഈ ഗുണങ്ങളെല്ലാം ഏതൊന്നിന്റെയാണോ ആ ഗുണിയാണ് അല്ലാഹു. ദൈവനാമങ്ങളെ മുഹമ്മദ് നബി ഉദ്ദേശിച്ച അതേ അര്‍ത്ഥത്തില്‍ നിഷ്‌കൃഷ്ടമായി മനസ്സിലാക്കുകയാണെങ്കില്‍, മനുഷ്യരാശി മുഴുവന്‍ കണക്കിലെടുക്കേണ്ടതും അംഗീകരിക്കേണ്ടതുമായ പരമസത്യമായ ദൈവത്തിന്റെ മഹത്ത്വവും മൂല്യവും എത്രയാണെന്നുള്ളതും, ഇസ്ലാംമതം വിഭാവനം ചെയ്യുന്ന ദൈവമെന്ന മഹാസത്യം എത്രത്തോളം തുറസ്സും ചേതനാത്മകവും ശാസ്ത്രീയവും ആണെന്നുള്ളതും അസന്ദിഗ്ദ്ധമായി തെളിഞ്ഞു നില്ക്കും. അതിന്റേതായ സംശുദ്ധഭാവത്തില്‍ അവതരിപ്പിച്ചു കിട്ടിയാല്‍, അത് ഇന്ദ്രിയാനുഭവനിരപേക്ഷമായ വെളിപാടിന്റെ രൂപത്തില്‍ അവതരിച്ച സത്യരഹസ്യമാണ്. വിശിഷ്ടമായ ദൈവനാമങ്ങളുടെ ഗുണവിശേഷങ്ങളെ ഗുരുദര്‍ശനപ്രകാശത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം. “
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Thathwasasthram
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element തത്വശാസ്ത്രം
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2021-11-08 Purchased 299.00 000894,2021/11/08 5 1 S8 NAR/AL M165191 2022-10-01 2022-10-01 2021-11-08 Lending