MUZHAKKAM (Record no. 185170)
[ view plain ]
000 -LEADER | |

fixed length control field | 04001nam a22002057a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 210925b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789391451868 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
Note | Mathrubhumi Books,Kaloor |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | B |
Item number | MAT/MU |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Mathews,P F |
245 ## - TITLE STATEMENT | |
Title | MUZHAKKAM |
Remainder of title | / മുഴക്കം |
Statement of responsibility, etc. | / പി.എഫ്. മാത്യൂസ് |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Kozhikkode |
Name of publisher, distributor, etc. | Mathrubhumi Books |
Date of publication, distribution, etc. | 2021/09/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 128 |
500 ## - GENERAL NOTE | |
General note | സാഹിത്യത്തിന്റെയും കലയുടെയും സൗന്ദര്യം തേടിപ്പോകുന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതയായി എനിക്കു തോന്നുന്നത്. ദൊസ്തൊയേവ്സ്കിയുടെയും തർകോവ്സ്കിയുടെയും ആരാധകനായിരുന്ന മാത്യൂസ്, ചെക്കോവിനെയും ഓസുവിനെയും വില്യം കാർലോസ് വില്യംസിനെയും ഒക്കെയാണ് ഈ കഥകളിൽ കൂടെ നിറുത്തുന്നത്. അവരും മാത്യൂസും തമ്മിൽ നടക്കുന്നത് കനത്ത വിചാരണകളല്ല. പകരം അവർ ശബ്ദം താഴ്ത്തി പരസ്പരം സംസാരിക്കുന്നതാണ് ഞാൻ കേൾക്കുന്നത്. ശ്രദ്ധിച്ചുനോക്കിയാൽ കാണാം, അവർ സംസാരിക്കുന്നുപോലുമില്ല, പറയാനുള്ളത് ചൂണ്ടിക്കാണിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ദാർശനികഭാരങ്ങൾ അഴിഞ്ഞുപോവുന്നു. ഒരു പന്ത് പിടിച്ചെടുക്കുന്നതുപോലെ, മാത്യൂസിന്റെ കണ്ണുകൾ സൗന്ദര്യത്തെ പിടിച്ചെടുക്കുന്ന സുഖകരമായ കാഴ്ച. മാത്യൂസിന്റെ പുതിയ സ്വാധീനങ്ങൾ അദ്ദേഹത്തെ കാക്കുകയും മോചിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ കെട്ടുപിണഞ്ഞ പേജുകളിലൂടെ സഞ്ചരിക്കുമ്പോൾ കാൽമുട്ടുകൾക്ക് ബലക്ഷയം തോന്നുന്നുണ്ടെങ്കിൽ, അത് സ്റ്റെൻദാലിന് സാന്താ ക്രോചെ ബസിലിക്കയിൽവെച്ചനുഭവപ്പെട്ട അതേ മോഹാലസ്യമാണ്. അത് ദൊസ്തൊയേവ്സ്കിയിൽനിന്ന് ചെക്കോവിലേക്കുള്ള ദൂരമാണ്.
– സച്ചു തോമസ്

വനജ, ഞാവൽപ്പഴം, ജീവിതം ജീവിതം എന്നു പറയുന്നത്, മുഴക്കം, നളിനി രണ്ടാം ദിവസം, കനം, ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം, വെളുത്ത നിറമുള്ള മയക്കം, മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർഥന, കയ്പ്, പരിഭാഷകൻ എന്നിങ്ങനെ പതിനൊന്നു കഥകൾ.

പി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Cherukathakal |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |

Dewey Decimal Classification | Fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2021-09-25 | Purchased | 170.00 | 1523,2021/09/24 | 18 | 8 | B MAT/MU | M165074 | 2024-05-30 | 2024-03-14 | 2021-09-25 | Lending |