Ernakulam Public Library OPAC

Online Public Access Catalogue

 

ORU OCHA MATHRAM (Record no. 183188)

MARC details
000 -LEADER
fixed length control field 02854nam a22002057a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 210316b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789354322631
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books,Convent Jn,Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number D
Item number SEB/OR
100 ## - MAIN ENTRY--PERSONAL NAME
Personal name Sebastian
245 ## - TITLE STATEMENT
Title ORU OCHA MATHRAM
Remainder of title / ഒരു ഒച്ച മാത്രം
Statement of responsibility, etc. / സെബാസ്റ്റ്യൻ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. D C Books
Date of publication, distribution, etc. 2020/12/01
300 ## - PHYSICAL DESCRIPTION
Size of unit 85
500 ## - GENERAL NOTE
General note ആദ്യകാല സമാഹാരങ്ങളിലെപ്പോലെ സ്വപ്ന സമാനമായ പ്രണയകവിതകള്‍ ഇതില്‍ അധികമില്ല. പൊതുവേ ഫാന്റസികളാല്‍ സമൃദ്ധമാണ് സെബാസ്റ്റ്യന്റെ കാവ്യലോകം. വിചിത്രമായ ഫാന്റസികള്‍. അതില്‍ അങ്ങിങ്ങ് തുമ്പിയായും കിളിയായുമൊക്കെ പ്രണയം ഒന്നു തലകാട്ടിപ്പോകുന്നേയുള്ളൂ. പക്ഷേ, പാര്‍പ്പ് എന്ന ഒരൊറ്റക്കവിത സമകാലീന സ്ത്രീപുരുഷ ബന്ധങ്ങളുടെ ഗതികേടിന്റെ നേര്‍ഛേദമായി കനം തൂങ്ങിയാടുന്നു. അതിവൈകാരികത കലരാതെ ഏറെ ശ്രദ്ധയോടെ ഈ കവിത വരച്ചിടുന്നു. നഗരമധ്യത്തില്‍ അവര്‍ കണ്ടുമുട്ടുമ്പോള്‍ ഉണ്ടാവുകയും സെക്യൂരിറ്റി വന്ന് പൊളിക്കുകയും ചെയ്യുന്ന സാങ്കല്പിക വീടിന്റെ ചിത്രം! യഥാര്‍ത്ഥത്തിലുള്ള വേറെ വേറെ വീടുകള്‍ വെളിപ്പെടാതെ മൗനത്തില്‍ മറഞ്ഞുനില്ക്കുമ്പോള്‍ ഈ പാവം മായാഗൃഹത്തിന് കണ്ണീരിന്റെ വജ്രത്തിളക്കമാണ്.-മുന്നുര : ഡോ. ബിന്ദുകൃഷ്ണന്‍ അനന്തരം, പാര്‍പ്പ്, ആനന്ദമനയിലെ രാത്രി, പ്രതിമകള്‍ ഉണ്ടാകുന്നത്, നിയോഗം, സന്ദര്‍ശനം, ഒച്ച, ജീവനുള്ളവ തുടങ്ങിയ ഏറ്റവും പുതിയ 34 കവിതകള്‍.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Kavyangal
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2021-03-09 Purchase 100.00 001005,2021/03/09   D SEB/OR M164504 2021-03-16 2021-03-09 Lending