Ernakulam Public Library OPAC

Online Public Access Catalogue

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

EASSAYUM K P UMMERUM (Record no. 183133)

MARC details
000 -LEADER
fixed length control field 02904nam a22002057a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 210313b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789390574629
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books,Kaloor
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number B
Item number SHI/ES
100 ## - MAIN ENTRY--PERSONAL NAME
Personal name Shihabuddin Poythumkadavu.
245 ## - TITLE STATEMENT
Title EASSAYUM K P UMMERUM
Remainder of title / ഈസയും കെ പി ഉമ്മറും
Statement of responsibility, etc. / ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kozhikkode
Name of publisher, distributor, etc. Mathrubhumi Books
Date of publication, distribution, etc. 2021/02/01
300 ## - PHYSICAL DESCRIPTION
Size of unit 158
500 ## - GENERAL NOTE
General note കഥ പറയുകയാണ് എന്നു തോന്നിക്കാത്ത ഒരു രചനാരീതിയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെത്. എന്നാൽ, ആ പറയുന്നതിൽ അനുഭവത്തിന്റെ തെളിമ കാണാം. അത് നാദമായും ഗന്ധമായും സ്പർശമായും രുചിയായുമൊക്കെ നമ്മിലേക്കു കടന്നുവരുന്നു. മനുഷ്യജീവിതത്തിന്റെയും പ്രകൃതിയുടെയും അനവധി ഋതുക്കൾ കഥയിലൂടെ ഒഴുകിപ്പരക്കുന്നു. കഥാവായനയുടെ പല ഘട്ടങ്ങളിലും നമ്മൾ കവിതയുമായി സന്ധിക്കുന്നു. ചിലപ്പോൾ ചില അനുഭവങ്ങൾ വാക്കുകളുടെ ഭാരമില്ലാതെതന്നെ കവിതയായി വരുന്നു. മറ്റുചിലപ്പോൾ
ചില വാക്കുകളിലോ വാക്യങ്ങളിലോ പ്രണയപൂർവം നമ്മൾ തൊട്ടുനില്ക്കുന്നു. വിരഹപൂർവം ജീവിതത്തിന്റെ മഹാദുഃഖങ്ങൾക്ക് സാക്ഷിയാകുന്നു. ഇതെന്റെ ജീവിതംകൂടിയാണല്ലോ എന്നു പറഞ്ഞുപോകുന്നു…
– ഡോ. പി. ആർ ജയശീലൻ

ഈസ, കെ.പി. ഉമ്മർ, റൂട്ട് മാപ്പ്, കൈയേറ്റങ്ങൾ, കാറ്റുണ്ടാ കടലുണ്ടോ, വിക്ക്, ജവാൻ റോഡ്, പുറത്താരും അറിയേണ്ട, ഉമ്മ നട്ട മരങ്ങൾ എന്നിങ്ങനെ ഒൻപതു കഥകൾ.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Cherukathakal
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library General Stacks 2021-03-06 Purchased 210.00 1448,2021/03/06 4 1 B SHI/ES M164446 2021-08-12 2021-08-12 2021-03-06 Lending