BAREKKA (Record no. 182332)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02835nam a22002057a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 201214b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789390234653 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
Note | Mathrubhumi Books, Kaloor |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | A |
Item number | SAT/BA |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Satheesan K. T. |
245 ## - TITLE STATEMENT | |
Title | BAREKKA |
Remainder of title | / ബറേക്ക |
Statement of responsibility, etc. | /കെ റ്റി സതീഷന്‍ |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Kozhikode |
Name of publisher, distributor, etc. | Mathrubhumi Books |
Date of publication, distribution, etc. | 2020/08/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 232 |
500 ## - GENERAL NOTE | |
General note | ഉത്സവക്കാഴ്ചകൾ കണ്ടുനടക്കുന്ന കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് ഓരോരുത്തരും അവരവരുടെ ഉറങ്ങാത്ത രാവുകൾ ഈ നഗരത്തിനു നല്കിയത്. ബറേക്കയുടെ ഉറക്കമില്ലായ്മ, അതിന്റെ സ്വപ്നാടനങ്ങൾ, അസ്വസ്ഥതകൾ, മെഹഫിൽ രാവുകൾ… എല്ലാം അഭയമായിരുന്നു. വിഷമതകളിൽ തറഞ്ഞുനിന്നവന് സർഗാത്മകമായ ചങ്ങാതി. കുതറിത്തെറിക്കാനൊരുമ്പെടുന്നവന് സ്നേഹത്തിന്റെ കാൽവിലങ്ങ്…കടകളും നിരത്തും ശൂന്യമായ ഇടങ്ങളും വിളക്കുകാലുകളും ഊടുവഴികളും നീ ഒറ്റയ്ക്കല്ല, ഒറ്റയ്ക്കല്ല എന്ന് ഏതുനേരവും പ്രതിരോധിച്ചുകൊണ്ടേയിരിക്കും…<br/><br/>കൊടുംവ്യസനങ്ങളുടെ തിരമാലകളിൽ നിലതെറ്റിയവരുടെ ഞരമ്പുകളിലേക്ക് ബറേക്ക ജീവദായനിയായി സംഗീതമൊഴുക്കി. പ്രണയത്തിന്റെ ഒരിക്കലുമുണങ്ങാത്ത മുറിവുകൾക്കുമേൽ താളപ്പെരുക്കംകൊണ്ട് തൈലം പുരട്ടി… ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രൗഢി വാർന്നുപോയ പൗരാണികനഗരത്തിന്റെ പശ്ചാത്തലത്തിൽ, ഗൃഹാതുരമായ സിനിമാപ്പാട്ടുകളുടെയും ഗസലിന്റെയും ശ്രുതിചേർത്തുപറയുന്ന പരാജിതരുടെ കഥ.<br/> |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Novel |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Dewey Decimal Classification | Fiction | Ernakulam Public Library | Ernakulam Public Library | Fiction | 2020-11-30 | Purchase | 280.00 | 1263,2020/11/30 | 13 | 4 | A SAT/BA | M164067 | 2024-04-27 | 2024-04-06 | 2020-11-30 | Lending |