Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

AMBILIMAMANUM APPURATHEKKORU ULLASAYATHRA (Record no. 180585)

MARC details
000 -LEADER
fixed length control field 02889nam a22002177a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 200622b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788182681095
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books,Kaloor
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number Y
Item number JAG/AM
100 ## - MAIN ENTRY--PERSONAL NAME
Personal name Jagathy,P
245 ## - TITLE STATEMENT
Title AMBILIMAMANUM APPURATHEKKORU ULLASAYATHRA
Remainder of title / അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര
Statement of responsibility, etc. / പി ജഗതി
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kozhikkode
Name of publisher, distributor, etc. Mathrubhumi Books
Date of publication, distribution, etc. 2016/06/01
300 ## - PHYSICAL DESCRIPTION
Size of unit 112
500 ## - GENERAL NOTE
General note വായനയുടെ ഉല്ലാസം അല്പംപോലും ചോർന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേർത്തിണക്കി അപൂർവസുന്ദരമായ രചനാശില്പമാണ് ജഗതി സൃഷ്ടിച്ചിരിക്കുന്നത്. അത്യന്തം ശ്ലാഘനീയമാണ് ആ രചനാവഴി. അതിൽ നക്ഷത്രങ്ങൾ പ്രകാശം ചൊരിയുന്നു. ഭൂമിയിൽനിന്നാരംഭിച്ച് അതീതയാഥാർഥ്യ ങ്ങളിലേക്ക് വളരുന്ന എഴുത്ത് പൂർവമാതൃകകൾ ഇല്ലാത്തത്. ഒറ്റപ്പെട്ട്, ഉയർന്നുനില്ക്കുന്ന ജഗതിയുടെ ഭാവമനോഹരമായ കലാസൃഷ്ടിക്ക് അർഹമായ അംഗീകാരങ്ങൾ ലഭ്യമാകട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.<br/>– ഡോ. ജോർജ് ഓണക്കൂർ<br/><br/>ജെറി എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ പിന്നാലെ ഓടി ഭാവനയിലെ മറ്റൊരു വിസ്മയ പ്രപഞ്ചത്തിലെത്തുന്ന അപർണക്കുട്ടിയുടെ കഥ. കളിയും കവിതയും പാട്ടുമൊക്കെയായി നടത്തുന്ന ഈ ഉല്ലാസയാത്ര വായനക്കാരെ ശാസ്ത്രത്തിന്റെയും ആധുനികലോകത്തിന്റെയും നൂതന പ്രപഞ്ചത്തിലേക്കു നയിക്കുന്നു.<br/>കുട്ടികളെ മൂല്യബോധവും ശാസ്ത്രജ്ഞാനവും ഭാഷാസ്നേഹവും ഉള്ളവരാക്കുന്ന കൃതി.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Balasahithyam
700 ## - ADDED ENTRY--PERSONAL NAME
Personal name Baiju Dev (ill.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library Children's Area 2020-06-20 Purchase 150.00 192,2020/06/20 1 Y JAG/AM M163569 2021-11-09 2021-11-09 2020-06-20 Lending