Ernakulam Public Library OPAC

Online Public Access Catalogue

 

ARIPPOOKKARAYUDE ORMMAPPUSTHAKAM (Record no. 178026)

MARC details
000 -LEADER
fixed length control field 02979nam a22002177a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 191129b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789385992278
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books,Kaloor
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number A
Item number SRE/AR
100 ## - MAIN ENTRY--PERSONAL NAME
Personal name Sreedevi Sivadas
245 ## - TITLE STATEMENT
Title ARIPPOOKKARAYUDE ORMMAPPUSTHAKAM
Remainder of title / അരിപ്പൂക്കരയുടെ ഓർമ്മപ്പുസ്തകം
Statement of responsibility, etc. / ശ്രീദേവി ശിവദാസ്
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. Tamara
Date of publication, distribution, etc. 2019/01/01
300 ## - PHYSICAL DESCRIPTION
Size of unit 296
500 ## - GENERAL NOTE
General note "അരിപ്പൂക്കരയുടെ ഓർമ്മപ്പുസ്തകത്തില്‍ പച്ചയായ ജീവിതമുണ്ട്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കു ചുരുങ്ങിയ ജീവിതങ്ങളും ഫ്യൂഡലിസത്തില്‍ നിന്ന് കമ്യൂണിസത്തിലേക്കുള്ള പരിവർത്തനം സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളുടെ രേഖാചിത്രങ്ങളും ഇവിടെ കാണാം. ഗൾഫിലേക്കു പോയ മലയാളിയുടെ ആന്തരികവ്യഥ അരിപ്പൂക്കരയിലുമുണ്ട്. സ്ത്രീവിമോചനത്തിന്റെ ശബ്ദം അന്തര്‍ധാരയായി ഈ കൃതിയില്‍ കണ്ടെത്താനും ഉൽ‌പതിഷ്ണുക്കൾക്ക് കഴിഞ്ഞേക്കാം. ഞാന്‍ ജനിച്ചുവളര്‍ന്ന മണ്ണും ഞാന്‍ ശ്വസിച്ച വായുവും ഞാന്‍ കണ്ട മനുഷ്യരും എന്നില്‍ സംഗീതമായി പെയ്തിറങ്ങിയ പ്രകൃതിയും ഈ കഥയില്‍ നിറഞ്ഞാടുന്നത് കാണുമ്പോള്‍ ഗൃഹാതുരത്വം എന്റെ കണ്ണുകളില്‍ ഹര്‍ഷബാഷ്പം നിറയ്ക്കുന്നു. എന്റെ നാടിനെ ഓര്‍ത്തും ഈ എഴുത്തുകാരിയെ ഓര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു. ഈ കൃതി ഒരു എഴുത്തുകാരിയുടെ ആദ്യ നോവല്‍ ആണെന്നു പറഞ്ഞാല്‍ വായനാസംസ്‌കാരമുള്ളവരാരും തന്നെ വിശ്വസിക്കുമെന്നു തോന്നുന്നില്ല." -ശ്രീകുമാരൻ തമ്പി
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library Fiction 2019-11-28 Purchased 300.00 596,2019/11/15 27 13 A SRE/AR M163171 2024-08-09 2024-07-26 2019-11-28 Lending