Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ORU MAYAJALAM POLE (Record no. 176016)

MARC details
000 -LEADER
fixed length control field 02066nam a22002057a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 190603b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788182677210
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books,Kaloor
041 ## - LANGUAGE CODE
Language code of text/sound track or separate title Mlayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number A
Item number RAD/OR
100 ## - MAIN ENTRY--PERSONAL NAME
Personal name Radhakrishnan,C
245 ## - TITLE STATEMENT
Title ORU MAYAJALAM POLE
Remainder of title / ഒരു മായാജാലം പോലെ
Statement of responsibility, etc. / സി. രാധാകൃഷ്ണൻ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kozhikkode
Name of publisher, distributor, etc. Mathrubhumi Books
Date of publication, distribution, etc. 2019/01/01
300 ## - PHYSICAL DESCRIPTION
Size of unit 134
500 ## - GENERAL NOTE
General note മുൻപെപ്പോഴെങ്കിലും കണ്ട ആളുകളെ നാം ഓർക്കാറുണ്ട്, പലപ്പോഴും. ഇതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവരെ ഓർക്കുമ്പോൾ അവരുടെ മനസ്സുമായി നാം ബന്ധപ്പെടുകയാണോ ചെയ്യുന്നത്? അവർ നമ്മെ ഓർക്കുന്നതിന്റെ പ്രതികരണമാണോ നമ്മുടെ ഓർമ? ഈ ‘വാർത്താവിനിമയ’ത്തിനു പിന്നിൽ വിദ്യുത് കാന്തികതരംഗങ്ങൾക്കപ്പുറമുള്ള എന്തോ ആണെന്ന് മനസ്സിലായിട്ടുണ്ട്. കൃത്രിമബുദ്ധി സംബന്ധിച്ചു നടന്ന പഠനങ്ങളുടെ ഫലമായി ചില ധാരണകളും സാധ്യതകളും ലഭിച്ചിട്ടുമുണ്ട്. ഈ അറിവിന്റെ വെളിച്ചത്തിൽ രചിക്കപ്പെട്ട നോവൽ. <br/><br/>മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library Fiction 2019-05-31 Purchased 175.00 72,2019/05/23 36 7 A RAD/OR M162691 2024-08-06 2024-07-09 2019-05-31 Lending