Ernakulam Public Library OPAC

Online Public Access Catalogue

 

KUTTIKALUDE KOCHUSAR P N PANIKKARAYA KADHA (Record no. 174757)

MARC details
000 -LEADER
fixed length control field 03196nam a22002417a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 190313b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789386222565
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Saikatham Books - Krithi International Book Fair 2019, 8-17 FEB
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number Y
Item number MAH
100 ## - MAIN ENTRY--PERSONAL NAME
Personal name Mahesh Manikkom
245 ## - TITLE STATEMENT
Title KUTTIKALUDE KOCHUSAR P N PANIKKARAYA KADHA
Remainder of title /കുട്ടികളുടെ കൊച്ചുസാറ് പി എന്‍ പണിക്കാരനായ കഥ
Statement of responsibility, etc. /മഹേഷ് മാണിക്കo
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kothamangalam
Name of publisher, distributor, etc. Saikantham Books
Date of publication, distribution, etc. 2018/02/01
300 ## - PHYSICAL DESCRIPTION
Size of unit 102
500 ## - GENERAL NOTE
General note ''കേരളീയ ജനത എക്കാലവും ഉച്ചരിക്കുന്ന മഹാവാക്യങ്ങള്‍ നമുക്ക് തന്ന ചിലരാണ് - തുഞ്ചനും, നാരായണഗുരുവും ആശാനും മറ്റും. ഗദ്യവാക്യങ്ങള്‍ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെടുക എളുപ്പമല്ല. ശ്രീനാരായണന്റെ 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പ്രതിധ്വനിക്കുന്ന മറ്റൊരു വാക്യം നമുക്ക് തന്നതും പി.എന്‍. പണിക്കരാണ്. 'വായിച്ച് വളരുക' എന്ന്. ജാതി മതാദിഭേദങ്ങള്‍ ഇല്ലാതായി മനോഹരമായ ഒരു മാനവസമൂഹം ഇവിടെ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് വായിച്ചു വളര്‍ന്ന ഒരു തലമുറയുടെ സൃഷ്ടിയായിരിക്കും'' സുകുമാര്‍ അഴിക്കോട്. ഒരു ജീവചരിത്രം കുട്ടികള്‍ക്കായി വളരെ ലളിതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. പണിക്കര്‍ സാറിന്റെ ജീവിതമെന്നാല്‍ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും ചരിത്രം കൂടിയാണ്. പണിക്കര്‍ സാറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം കോര്‍ത്തിണക്കിക്കൊണ്ട് ഒരു കഥ പറച്ചിലിന്റെ ലാഘവത്തോടുകൂടി കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ഈ പുസ്തകത്തിലൂടെ കഴിയും.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Baalasahityam
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element P N Panikkar
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library Children's Area 2019-03-07 Purchase 90.00 1840,2019/02/17 1 Y MAH M162125 2023-03-12 2023-03-12 2019-03-07 Lending