KANAKKUPUSTHAKAM (Record no. 171790)
[ view plain ]
000 -LEADER | |

fixed length control field | 03134nam a22002177a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 180530b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789386089076 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
Note | Bookerman,Edappally |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | A |
Item number | MRI/KA |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Mrinalini |
245 ## - TITLE STATEMENT | |
Title | KANAKKUPUSTHAKAM |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Edappally |
Name of publisher, distributor, etc. | Bookerman |
Date of publication, distribution, etc. | 2017/01/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 151 |
500 ## - GENERAL NOTE | |
General note | വൈക്കവും കോട്ടയവും ബാംഗ്ലൂരും ലഖ്‌നൗവും മാത്രമല്ല, ഹിമാലയസാനുവിലെ വൈഷ്ണവി ദേവി സന്നിധി വരെ ഈ കഥയിലെ പശ്ചാത്തലങ്ങളാണ്. ഒരു യാത്രാവിവരണത്തിന്റെ അവധാനതയോടെ ഈ സ്ഥലങ്ങളും അവിടേക്കുള്ള യാത്രകളിലെ അനുഭവങ്ങളുടെ സരസമായ വർണ്ണനകളും നൽകി നോവലിന് ഒരു ആകർഷകമായ മുഖം വരച്ച് വായനക്കാരന് ഏറെ വിജ്ഞാനം നൽകാനുള്ള നോവലിസ്റ്റിന്റെ ശ്രമം ഇവിടെ വിജയിച്ചിട്ടുണ്ട്.
- കെ എൽ മോഹനവർമ്മ

ഓരോ ജീവിതവും ഓരോ കണക്കുപുസ്തകമാണ്. മൃണാളിനിയുടെ നോവലിലും ജീവിതത്തിന്റെ കണക്കെടുപ്പാണ് വിഷയം. ഒരു നോവലിനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. മധ്യവയസ്കയായ സൗദാമിനിയുടെ മനോസഞ്ചാരങ്ങളിലൂടെ ഇതൾ നിവർത്തുന്ന നോവൽ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ വായനക്കാരെ പ്രേരിപ്പിക്കുമെന്നുറപ്പ്.
- ശ്രീകുമാരി രാമചന്ദ്രൻ

തിരക്കുഭാവിച്ചുള്ള ഓട്ടത്തിനിടയിൽ കുറച്ചുനേരം നിന്നിട്ട് സ്വന്തം ജീവിതത്തിലെ ഉള്ളറകളിലേക്ക് ധൈര്യപൂർവം നോക്കിനിൽക്കുന്ന എത്രപേരുണ്ടാവും. ജീവിതം ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു ഗെയിമാണെന്ന് നോവലിസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഇതിൽ സ്നേഹവും വാത്സല്യവും പ്രണയവും നിരാസവുമുണ്ട്.
- ഇ എസ ഷാജേന്ദ്രൻ (ബുക്കർമാൻ ) |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Novalukal |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |

Dewey Decimal Classification | Fiction | Ernakulam Public Library | Ernakulam Public Library | Fiction | 2018-05-30 | Purchase | 140.00 | 037,2018/05/17 | 19 | 4 | A MRI/KA | M160734 | 2023-12-31 | 2023-12-26 | 2018-05-30 | Lending |