Ernakulam Public Library OPAC

Online Public Access Catalogue

 

SUSTHIRAVIKASANAM (Record no. 169052)

MARC details
000 -LEADER
fixed length control field 04726nam a22002177a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 180120b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788120042049
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Kerala Bhasha Institute,Nalanda,Thiruvanathapuram
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number S2
Item number CYR
100 ## - MAIN ENTRY--PERSONAL NAME
Personal name Cyril,D V
245 ## - TITLE STATEMENT
Title SUSTHIRAVIKASANAM
Remainder of title / സുസ്ഥിരവികസനം / Sustainable Development
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thiruvanathapuram
Name of publisher, distributor, etc. Kerala Bhasha Institute
Date of publication, distribution, etc. 2017/05/01
300 ## - PHYSICAL DESCRIPTION
Size of unit 448
500 ## - GENERAL NOTE
General note സുസ്ഥിര വികസനം എന്ന സിദ്ധാന്തം ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള സർവ കലകളുടെയും ശാസ്ത്ര - സാങ്കേതിക അറിവുകളുടെയും സമന്വയമാണ്. ഈ പുസ്തകത്തിന്റെ രചനയിലൂടെ ശ്രീ ഡി വി സിറിൾ മലയാള ഭാഷയ്ക്ക് നൽകിയ സംഭാവന വളരെ ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. സുസ്ഥിരവികസനത്തിന്റെ എല്ലാ വശങ്ങളൂം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ മലയാള ഭാഷയിലെ ആദ്യത്തെ പുസ്തകമാണിത്. അധ്യാപകർക്കും വിദ്യാർഥികൾക്കും പാഠപുസ്തകമായും ഗവേഷകർക്കും പൊതുപ്രവർത്തകർക്കും തദ്ദേശഭരണരംഗത്തുള്ളവർക്കും സാധാരണ ജനങ്ങൾക്കുമെല്ലാം ഒരു വഴികാട്ടിയായും ഈ ഗ്രന്ഥം ഉപകരിക്കും എന്ന് രേഖപ്പെടുത്തുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. - പ്രൊഫ ഡോ കെ രവി<br/><br/>ശാസ്ത്ര കാര്യങ്ങൾ അറിയുമ്പോൾ കൂടുതൽ അറിയണമെന്നുള്ള വാസന സഹജമാണ്. അറിവ് നേടിക്കൊണ്ടുള്ള ആവേശത്തിലുണർന്നു വളരാൻ, കഴിവും കരുത്തും നേടാൻ ആഗ്രഹിക്കുന്ന ഒരു തലമുറ ഇവിടെ രൂപപ്പെട്ടുവരികയാണ്. അവരുടെ ആഗ്രഹം ഒന്നേയുള്ളൂ: 'സ്ഥായിയായ വികസനം - സുസ്ഥിര വികസനം' നിലനിന്നു കാണുക. ഈ ആശയം വികസിപ്പിച്ച് അർഥശങ്കയ്ക്ക് ഇടവരാത്തവിധം ബുദ്ധിയിലും മനസ്സിലും നിലനിർത്തുന്ന വിധത്തിൽ വിശദീകരിച്ചിട്ടുള്ള ഒരു കൃതിയാണ് ശ്രീ ഡി വി സിറിൾ രചിച്ചിട്ടുള്ള 'സുസ്ഥിരവികസനം'. സങ്കീർണമായ ഈ വിഷയം അതീവഹൃദ്യമായി പ്രതിപാദിച്ചിരിക്കുന്നു എന്നു പറയാൻ എനിക്ക് സന്തോഷമുണ്ട്. - പ്രൊ (ഡോ) സി പി അരവിന്ദാക്ഷൻ<br/><br/>ആവാസവ്യൂഹങ്ങൾ പ്രദാനം ചെയ്യുന്ന സേവനങ്ങൾക്ക് കുറവുണ്ടാകാതെ വികസന പ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കാം എന്നു ലളിതമായി വിവരിക്കുന്ന ഗ്രന്ഥം. അതിന് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ സമഗ്രമായി വിവരിച്ചിരിക്കുന്ന വിജ്ഞാനപ്രദമായ ഈ പുസ്തകം വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഭരണകർത്താക്കൾക്കും ഒരുപോലെ ഉപകാരപ്പെടും. - ഡോ കെ ജെ ജോസഫ്, സി ഡി എസ്..
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Vaanijya Sastram
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2017-12-15 Purchase 250.00 SILBF46/1136,2017/12/09 5 4 S2 CYR/SU M159729 2020-06-23 2020-02-18 2017-12-15 Lending