Ernakulam Public Library OPAC

Online Public Access Catalogue

DIRHAM (Record no. 148099)

MARC details
000 -LEADER
fixed length control field 04268nam a22003017a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 160911b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788184234988
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note C I C C Book House,Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number A
Item number SHA/DI
100 ## - MAIN ENTRY--PERSONAL NAME
Personal name Shahul Valapattanam
245 ## - TITLE STATEMENT
Title DIRHAM
Remainder of title (ദിർഹം)
Statement of responsibility, etc. (ശാഹുൽ വളപട്ടണം )
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thrissur
Name of publisher, distributor, etc. Green Books
Date of publication, distribution, etc. 2016/01/01
300 ## - PHYSICAL DESCRIPTION
Size of unit 176
500 ## - GENERAL NOTE
General note ദിര്‍ഹം
07-Apr-2016Comments 0
സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കുകളുടെ കഥ
സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കുകളിലകപ്പെട്ട് ജോലി നഷ്ടപ്പെടുന്നവര്‍. അപ്രതീക്ഷിതമായ പ്രതിസന്ധികള്‍, തകര്‍ക്കപ്പെട്ട സ്വപ്‌നങ്ങള്‍. ഒരുപാട് രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. റിസഷന്‍ അമേരിക്കയുടെ അതിര്‍ത്തികളും കടന്ന് ദുബായിലെത്തുന്നു.
പക്ഷേ, ദുബായ് ഒരിക്കലും തളര്‍ന്നുപോയില്ല. കഥാകൃത്ത് പറയുന്നു: ''അമേരിക്കയാണ് പണി പറ്റിച്ചത്. ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇഷ്ടംപോലെ ലോണ്‍ കൊടുത്തു സര്‍പ്ലസ്‌സപ്ലൈ. ലെസ്സ് ഡിമാന്‍ഡ്. പല കമ്പനികളും പൂട്ടിപ്പോയി. ക്രൂഡോയിലിന്റെ വിലയും കുറഞ്ഞതോടെ റിസെഷന്‍ ഗള്‍ഫിലേക്കും ഭീതി പടര്‍ത്തുകയാണ്. ഗള്‍ഫില്‍ അത് പ്രധാനമായും ബാധിച്ചത് ദുബായിയെ.''
വളരെവേഗം സാമ്പത്തികമാന്ദ്യത്തെ ദുബായ് മറികടന്നുവെങ്കിലും ഈ നോവലിന്റെ സാമൂഹികാന്തരീക്ഷം സാമ്പത്തികമാന്ദ്യത്തോടൊപ്പം ഉണ്ടായ ഗള്‍ഫ് പ്രവാസജീവിത്തിന്റെ കിതപ്പും കുതിപ്പുമാണ്. അടച്ചുതീര്‍ക്കാനുള്ള കടബാദ്ധ്യതകള്‍. പണി തീരാത്ത നിര്‍മ്മാണങ്ങള്‍, തൊഴില്‍ മേഖലകള്‍ പൂട്ടിപ്പോയവര്‍, ഒളിമ്പ്യന്‍ ഉയരങ്ങളില്‍നിന്ന് തലകുത്തി വീണ സ്ഥാപനമേധാവികള്‍. തലയ്ക്കുമുകളില്‍ ആഘാതത്തോടെ ഒരു വന്‍തിരമാല ഉയരുകയാണ്. പലരും ആ തിരമാലയോടൊപ്പം ഒലിച്ചുപോകുന്നു. വായനയുടെ എല്ലാ ഘട്ടത്തിലും നമ്മള്‍ ഗള്‍ഫില്‍ ജീവിക്കുകയാണ് എന്ന് തോന്നിപ്പോകും. പ്രവാസത്തിന്റെ സഥലകാലങ്ങളിലേക്ക് ഈ നോവല്‍ പിടിച്ചുകൊണ്ടുപോകുന്നു. (ദിര്‍ഹം, ശാഹുല്‍ വളപട്ടണം)
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Novalukal
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Checked out Date last seen Date last checked out Price effective from Koha item type
Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library Fiction 2016-12-29 Purchase 170.00 6420,2016/12/19 22 2 A SHA/DI M157776 2024-11-10 2024-10-27 2024-10-27 2016-12-29 Lending