Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

MISHIMA- JEEVACHARITHRAM (Record no. 147974)

MARC details
000 -LEADER
fixed length control field 05789nam a22002657a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 161230b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788126467440
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note DC Books,Convent Junction,Cochin
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number L
Item number NAT/MI
100 ## - MAIN ENTRY--PERSONAL NAME
Personal name Nathan,John
245 ## - TITLE STATEMENT
Title MISHIMA- JEEVACHARITHRAM
Remainder of title (മിഷിമ - ജീവചരിത്രം
Statement of responsibility, etc. ജോൺ നെയ്ഥൻ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. DC Books
Date of publication, distribution, etc. 2016/07/01
300 ## - PHYSICAL DESCRIPTION
Size of unit 312
500 ## - GENERAL NOTE
General note യുക്കിയോ മിഷിമ - ജാപ്പനീസ് സാഹിത്യത്തിലെ അഗ്രഗണ്യ പ്രതിഭാശാലി. നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകൻ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം തന്റെ പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോഴാണ് ആത്മഹത്യ ചെയ്തു ലോകത്തെ ഞെട്ടിച്ചത്. ജപ്പാന്റെ സംസ്ക്കാരത്തിൽ ആഴ്ന്നിറങ്ങിയ ഹരാ-കിരി എന്ന മാർഗ്ഗത്തിലൂടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. സ്വന്തം ശരീരത്തിൽ കത്തിക്കുത്തിയിറക്കിയതിനൊപ്പംതന്നെ തന്റെ പിന്നിൽനിന്ന ശിഷ്യനോട് തല ഛേദിക്കാൻ അദ്ദേഹം ആവശ്യപ്പടുകയായിരുന്നു. നാൽപ്പത്തഞ്ച് വയസ്സു തികയാൻ വെറും രണ്ടു മാസം ബാക്കി നിൽക്കെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.<br/>യുക്കിയോ മിഷിമയുടെ ജീവിതത്തെപ്പറ്റി പല ഗ്രന്ഥങ്ങളും പ്രസിസ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവയിൽ ഏറ്റവും ആധികാരികമായി കരുതപ്പെടുന്നത് അദ്ദേഹത്തിന്റെ നോവലുകളും നാടകങ്ങളും ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത ജോൺ നെയ്ഥൻ രചിച്ച മിഷിമ - എ ബയോഗ്രഫി എന്ന ജീവചരിത്രമാണ്.<br/>തന്റെ ജീവിതത്തിൽ എപ്പോഴും അന്തർമുഖനായി ജീവിക്കുകയാണ് മിഷിമ ചെയ്തിട്ടുള്ളത്. ബാല്യത്തിൽ മുത്തശ്ശിക്കൊപ്പം കഴിഞ്ഞനാളുകളിൽ അദ്ദേഹത്തെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിൽനിന്ന് മാറ്റി നിർത്തി അവർക്കൊപ്പം പന്ത്രണ്ടു വർഷം ചിലവഴിക്കാൻ മിഷിമ നിർബന്ധിതനായിരുന്നു. തന്റെ ഇരുളടഞ്ഞ ഈ ബാല്യമാണ് ഇത്തരത്തിൽ അദ്ദേഹത്തെ മാറ്റിയതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾതന്നെ പറയുന്നത്. എല്ലാവരിൽനിന്നും ഒഴിഞ്ഞു മാറി ജീവിച്ചതിലൂടെ മിഷിമയ്ക്ക് നേരിടേണ്ടിവനന്ത് വിരഹാസക്തമായ ഒരു യൗവനം കൂടിയാണ്. മരണത്തോട് അതിയായ ആസക്തി അദ്ദേഹത്തിനുണ്ടായിരുന്നു. മരണത്ത പ്രണയിക്കുക എന്നുപോലും പറയാമായിരുന്ന അവസ്ഥയിലേക്ക് അദ്ദേഹത്ത എത്തിച്ചത് ബാല്യത്തിലെ ഏകാന്തജീവിതമാണ്.<br/>മിഷിമയുടെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പരിചയക്കാരോടും ബന്ധപ്പെട്ട് അവരുടെ ഓർമ്മകളിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യക്തിവൈരുദ്ധ്യങ്ങളും ജോൺ നെയ്ഥൻ അവതരിപ്പിക്കുന്നു. ഈ ജീവചരിത്രത്തിന്റെ മലയാള പരിഭാഷ മിഷിമ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടു. മിഷിമ - ജീവചരിത്രം എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗ്രനഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പത്രപ്രവർത്തകനും വിവർത്തകനുമായ മുജീബ് റഹിമാൻ ആണ്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Biography
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element ജീവചരിത്രം
700 ## - ADDED ENTRY--PERSONAL NAME
Personal name Mujeeb Rahiman M M (tr.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2016-12-30 Purchase 295.00 000743,2016/12/29 3 1 L NAT/MI M157875 2017-03-13 2017-03-06 2016-12-30 Lending