Ernakulam Public Library OPAC

Online Public Access Catalogue

 

NJAN NINGALKKETHIRE AAKASATHEYUM BHUMIYEYUM SAKSHYAM VEKKUNNU (Record no. 147454)

MARC details
000 -LEADER
fixed length control field 04433nam a22002417a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 161212b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788182662001
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books, Book Fair December 2016.
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number G
Item number SAR/NJ
100 ## - MAIN ENTRY--PERSONAL NAME
Personal name Saradakutty,S
245 ## - TITLE STATEMENT
Title NJAN NINGALKKETHIRE AAKASATHEYUM BHUMIYEYUM SAKSHYAM VEKKUNNU
Remainder of title ഞാന്‍ നിങ്ങള്‍ക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ
Statement of responsibility, etc. ശാരദക്കുട്ടി
250 ## - EDITION STATEMENT
Edition statement 3
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kozhikkode
Name of publisher, distributor, etc. Mathrubhumi Books
Date of publication, distribution, etc. 2014/09/01
300 ## - PHYSICAL DESCRIPTION
Size of unit 151
500 ## - GENERAL NOTE
General note ആകാശത്തേയും ഭൂമിയേയും സാക്ഷ്യം വെച്ചുകൊണ്ട് ഒരു എഴുത്തുകാരി നടത്തുന്ന അന്വേഷണങ്ങളാണ് ഈ കൃതി. കോട്ടയം, കടല്‍ , ഫെയ്‌സ്ബുക്ക്, ഒ.എന്‍.വി, എ.അയ്യപ്പന്‍ ,ജനപ്രിയസംഗീതം, തെറി, ക്ലാസ് മുറി, എം.എന്‍ .വിജയന്‍ , രാത്രി, പെണ്ണുടല്‍ , വസ്ത്രധാരണം തുടങ്ങിയ വിഷയങ്ങളിലൂടെ തന്റെ ജീവിതത്തെ വായിച്ചെടുക്കുകയാണ് എസ്.ശാരദക്കുട്ടി. ഇവിടെ ആത്മകഥയും സാഹിത്യ-സാംസ്‌കാരികനിരൂപണവും ഒന്നാവുകയാണ്. <br/><br/>ചെരുപ്പിന് പാകത്തില്‍ പാദങ്ങള്‍ മുറിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോടും നടപ്പുദോഷത്തെ പഴിച്ചു സംസാരിക്കരുത്. സ്വന്തം കാഴ്ചയുടെ വാക്കുകളാണ് അവള്‍ പറയുന്നത്. ഒന്നാം ചര്‍മം ഉരിച്ചു മാറ്റുവാനുള്ള ശ്രമങ്ങളാണ് അവള്‍ നടത്തുന്നത്. സ്വയം കണ്ടെത്തുന്നതുവരെ എത്ര വേദനയോടെയും അവള്‍ അത് തുടരുകതന്നെ ചെയ്യും. ഇപ്പോള്‍ വിരസമായ ബാഹ്യലോകം ഇല്ല, സ്വന്തം ആന്തരികതയുടെ രഹസ്യവനങ്ങള്‍ മാത്രം. ഭൂമുഖത്തെ മുഴുവന്‍ കാടുകളും കടലുകളും ഇളകുന്നതും ഇരമ്പുന്നതും അവളുടെ ഉള്ളിലാണ്. മറ്റുള്ളവരുടെ നുണകളെ വിട്ട് സ്വന്തം നുണകളെ സ്‌നേഹിക്കാന്‍ തുടങ്ങിയതു മുതല്‍ നിര്‍ഭയതയായി വസ്ത്രം. ബാഹ്യലോകത്തിന്റെ നുണയും സത്യവും നോട്ടവും ഏറും അവഗണിച്ചുകൊണ്ട് അങ്ങനെയൊരു നാള്‍ അവള്‍ തന്റെ രഹസ്യങ്ങളെ പ്രയോജനപ്പെടുത്താന്‍ തുടങ്ങുന്നു. വിശപ്പിലും ദാഹത്തിലും ആസക്തിയിലും വല്ലാതെ സംഭ്രമിച്ചും യുദ്ധത്തിലും സമാധാനത്തിലും നിന്ദയിലും പരിഹാസത്തിലും ഒട്ടുംതന്നെ സംഭ്രമിക്കാതെയും അല്പം വകതിരിവോടെ ജീവിച്ചതിന്റെ തെളിവുകളാണ് ഒരുമിച്ച് അടുക്കി എന്റെ നാലാമത്തെ പുസ്തകമായി സമര്‍പ്പിക്കുന്നത്. - ശാരദക്കുട്ടി
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Niroopanam - Upanyaasam
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Essays
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Lekhanangal
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2016-12-12 Purchase 115.00 000018,2016/12/11 7 1 G SAR/NJ M157690 2017-06-12 2017-05-23 2016-12-12 Lending