Ernakulam Public Library OPAC

Online Public Access Catalogue

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NADITHINNUNNA DWEEP (നദി തിന്നുന്ന ദ്വീപ്) (Record no. 146023)

MARC details
000 -LEADER
fixed length control field 07398nam a22002417a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 160911b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788124020333
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books,Convent Junction,Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M
Item number BEE
100 ## - MAIN ENTRY--PERSONAL NAME
Personal name Beena,K A
245 ## - TITLE STATEMENT
Title NADITHINNUNNA DWEEP (നദി തിന്നുന്ന ദ്വീപ്)
Remainder of title (Yatrakkurippukal)
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. D C
Date of publication, distribution, etc. 2016/02/01
300 ## - PHYSICAL DESCRIPTION
Size of unit 126
500 ## - GENERAL NOTE
General note യാത്രകള്‍ വിശാലമാക്കുന്നത് മനസ്സിനെയും ചിന്തകളെയും മാത്രമല്ല. ജീവിതവീക്ഷണത്തെ കൂടിയാണ്. എന്നാല്‍, പുരുഷന്മാരുടെ യാത്രകളേക്കാള്‍ ആയിരമിരട്ടി പ്രയാസകരമാണ് ഓരോ സ്ത്രീയാത്രയും. വീടും ഓഫീസും മറ്റ് അസൗകര്യങ്ങളുമൊക്കെ ഓരോ പെണ്ണിനെയും ദുര്‍ഘടമായ പാതകളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് യാത്രകളുമായി മുന്നോട്ടു പോകാന്‍ കഴിയുന്നത്. അത്തരത്തില്‍ പെട്ട ഒരാളാണ് മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.എ.ബീന. അവര്‍ തയ്യാറാക്കിയ യാത്രാവിവരണമാണ് നദി തിന്നുന്ന ദ്വീപ്.

പ്രകൃതി നല്‍കുന്ന വൈകാരികാനുഭൂതി പകരുന്ന യാത്രാനുഭവങ്ങളാണ് ബീന നദി തിന്നുന്ന ദ്വീപിലൂടെ പങ്കുവെയ്ക്കുന്നത്. സ്ത്രീസഹജമായ സ്‌നേഹവും ലാവണ്യവും ഈ പുസ്തകത്തിന് കരുത്തേകുന്നു. എസ്.കെ.പൊറ്റെക്കാട്ടിന്റെയും രവീന്ദ്രന്റെയും രാജന്‍ കാക്കനാടന്റെയും സക്കറിയയുടെയും ഒപ്പം ലോകം ചുറ്റിയ വായനക്കാര്‍ക്ക് മറ്റൊരു വീക്ഷണകോണിലൂടെ പ്രകൃതിയെ അറിയാനുള്ള അവസരമാണ് ബീന ഒരുക്കുന്നത്.

നിശ്ശബ്ദതയുടെ താഴ്‌വര (സൈലന്റ് വാലി)യിലേക്കാണ് ബീനയുടെ ആദ്യയാത്ര. സംഹാരരുദ്രനായി പായുന്ന ബ്രഹ്മപുത്രയുടെ തടത്തിലേക്കാണ് നദി തിന്നുന്ന ദ്വീപ് പിന്നീട് വായനക്കാരെ കൊണ്ടുപോകുന്നത്. സൂഫിമാരാലും മഹര്‍ഷിമാരാലും പ്രസിദ്ധങ്ങളായ അജ്മീരും അരുണാചലവും വയല്‍വാരവും മജൂലിയിലെ സത്രവും പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഒക്കെ പുസ്തകത്തില്‍ കടന്നുവരുന്നു.

ഓരോ സ്ഥലത്തും കണ്ട കാഴ്ചകള്‍ക്കൊപ്പം അവയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഒരു കഥാകാരിക്ക് മാത്രം കഴിയുന്ന മികവോടെ ബീന പകര്‍ന്നുതരുന്നുണ്ട്. ഒപ്പം ചില ഉള്‍ക്കാഴ്ചകളും. വെള്ളമില്ലാതാകുന്ന അവസ്ഥയെ ഹൃദയസ്പര്‍ശിയായി വിവരിക്കുന്ന രാജസ്ഥാന്‍ യാത്രയോടെയാണ് പുസ്തകം അവസാനിക്കുന്നത്. ജലസന്ദേശങ്ങള്‍ എന്ന അധ്യായത്തിലൂടെ അവര്‍ സൂചന നല്‍കുന്നത് മാനവരാശി അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നത്തിലേക്കാണ്.

NADITHINNUNNA-DWEEPകേരളകൗമുദി, കലാകൗമുദി വിമന്‍സ് മാഗസിന്‍ , ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ച കെ.എ.ബീന 1991ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലും തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലും ന്യൂസ് എഡിറ്റര്‍ ആയിരുന്നു. ഡയറക്ടറേറ്റ് ഒഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബഌസിറ്റിയിലും ജോലി ചെയ്ത അവര്‍ ഇപ്പോള്‍ എറണാകുളം ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു.

ബീനയുടെ ആദ്യ പുസ്തകം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ നടത്തിയ റഷ്യന്‍ പര്യടനത്തെ ആസ്പദമാക്കി 1981ല്‍ പ്രസിദ്ധീകരിച്ച ബീന കണ്ട റഷ്യയാണ്. ബഷീര്‍ എന്ന അനുഗ്രഹം, ബഷീറിന്റെ കത്തുകള്‍, ചരിത്രത്തെ ചിറകിലേറ്റിയവര്‍, അമ്മമാര്‍ അറിയാത്തത്, അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്‌കൂളില്‍, അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍, ബ്രഹ്മപുത്രയിലെ വീട്, പെരുമഴയത്ത്, ചുവടുകള്‍, ശീതനിദ്ര തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Yatra Vivaranam
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Travelogue
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2016-09-08 Purchase 110.00 000463,2016/08/31 21 20 M BEE M157114 2024-01-04 2024-01-04 2016-09-08 Lending