SHALABHAMANUSHYAN /ശലഭമനുഷ്യൻ
Siby John Thooval
SHALABHAMANUSHYAN /ശലഭമനുഷ്യൻ /സിബി ജോൺ തൂവൽ - 1 - Kottayam DC Books 2026/07/01 - 264
ഒരു ചിത്രശലഭത്തിന്റെ രണ്ടു ചിറകുകൾ പോലെയായിരുന്നു അവർ.
മനസുകൊണ്ട് മുട്ടിയുരുമ്മി ജീവിച്ചവർ.വേദാന്തികയും രഘുനന്ദനും.പക്ഷെ ജീവിതം അതൊരു നട്ടുവഴിയോരത്തെ വേലിപ്പൂവായി.അവനാകട്ടെ.ഒരു വര്ണശലഭവും.
വായിച്ചുതീർന്നാലും പൂമ്പട്ടപൊടികളുടെ മിനുമിനുപ്പ് മനസ്സിലവശേഷിക്കുന്ന, പ്രാണനിൽ പ്രണയവും ഹൃദയത്തിൽ നിലച്ചിറകുകളും വഴികളിൽ നിറനിലാവും വിരിയിക്കുന്ന ഹൃദയഹാരിയായ നോവൽ.
9789376919116
Purchased DC Books,Kochi
Novalulal
A / SIB/SH