MALAYALATHAMIZHAN /മലയാളത്തമിഴൻ
Elango Odai
MALAYALATHAMIZHAN /മലയാളത്തമിഴൻ /ഇളങ്കോ ഓടൈ - 1 - Kottayam DC Books 2026/05/01 - 416
ദ്രാവിഡപ്പെരുമയുള്ള തമിഴ്‌ഭൂമികയിൽനിന്നു മലയാളനാട്ടിൽ വന്നു ജീവിതം കരുപ്പിടിപ്പിച്ച ഒരു തമിഴാളൻ്റെ വെറും ജീവിതകഥയല്ല ഇത്.
ഹോട്ടൽ ജീവനക്കാരനായും തെരുവു വില്പനക്കാരനായും പുസ്‌തകക്കച്ചവടക്കാരനായും ജീവിക്കുമ്പോഴും ആത്മാവിൽ സർഗാത്മകതയുടെ കനലുകൾ സൂക്ഷിക്കുകയും സ്വന്തം സ്വപ്‌നങ്ങളുടെ സഫലകാലത്തെപ്പറ്റി ആശങ്കപ്പെടാതിരിക്കുകയും ചെയ് ഒരു മനുഷ്യൻ്റെ കഥയാണിത്.
ആരെയും ഭ്രമിപ്പിക്കുന്ന ചലച്ചിത്രലോകത്ത് അങ്ങനെയൊരുവൻ തിരക്കഥാകൃത്ത് കൂടിയായിത്തീർന്ന ഉജ്ജ്വലമായ ലക്ഷ്യബോധത്തിൻ്റെ കഥ. അതാണ് മലയാളിത്തമിഴൻ.
9789376918720
Purchased DC Books, Kochi
Jeevacharithram
L / ELA/MA