SIYA RAM D/O MEERA /സിയ റാം D/O മീര
Jailaxmi Sreenivasan
SIYA RAM D/O MEERA /സിയ റാം D/O മീര / ജയലക്ഷ്‌മി ശ്രീനിവാസൻ - 1 - Kottayam DC Books 2026/06/01 - 136
“അതെ, ഈ ഫ്ലാറ്റിൽനിന്നുമാണ് നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിൽ താഴേക്ക് എറിഞ്ഞതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം... ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തുകയാണ്... സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ആര്, എന്തിന് എന്നുള്ള ചോദ്യങ്ങൾക്ക് വൈകാതെ ഉത്തരം കിട്ടും."
ന്യൂസ് റിപ്പോർട്ടറുടെ സ്വരം ഉച്ചത്തിലായി.
നേടുവാനാകുമെന്ന ഒരു ഉറപ്പുമില്ലെങ്കിലും എന്തിനാണ് പ്രണയത്തിനായി മനുഷ്യർ അതിരുകൾ ലംഘിക്കുന്നത്? സ്നേഹത്തിൽ അവർ അന്ധരാകുന്നതുകൊണ്ടാകുമോ?
പ്രണയത്തിന്റെ നനവും മാതൃസ്നേഹത്തിന്റെ നോവും വിരിയുന്ന അപൂർവ്വസുന്ദര കഥ.
9789376911295
Purchased DC Books, Kochi
Novalukal
A / JAI/SI