SHINGARAVELU DAKSHINENDIAYILE ADHYATHE COMMUNIST /ശിങ്കാരവേലു ദക്ഷിണേന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്
Murugesan K.
SHINGARAVELU DAKSHINENDIAYILE ADHYATHE COMMUNIST /ശിങ്കാരവേലു ദക്ഷിണേന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് - 1 - Kothamangalam Saikatham Books 2026/02/01 - 455
ശിങ്കാരവേലുവിൻ്റെ പ്രവർത്തനങ്ങൾ കാലം രേഖപ്പെടുത്തിയതും സമാനതകൾ ഇല്ലാത്തതും ആയിരുന്നു. തൊഴിലാളിവർഗ്ഗ സമരങ്ങളിലും, കോൺഗ്രസ് പ്രസ്ഥാന ങ്ങളിലും, സ്വാഭിമാന പ്രസ്ഥാനങ്ങളിലും, മുനിസിപ്പൽ കാര്യങ്ങളിലും അദ്ദേഹം തന്റെ കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകി. ദക്ഷിണേന്ത്യയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഒരു കമ്മ്യൂണിസ്റ്റ് സ്ഥാപനത്തിൻ്റെ രൂപീകരണ ത്തിന് അടിത്തറ പാകുകയും ചെയ്‌തത് ശിങ്കാരവേലുവിൻ്റെ പ്രവർത്തനങ്ങളാണ്. ഒന്നാം ലോകമഹായുദ്ധം മുതൽ രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനം വരെ യുള്ള കാലഘട്ടവും ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായുള്ള പൊതുപ്രക്ഷോഭവും ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നു. സമസ്‌ത മേഖലകളിലും ശിങ്കാരവേലു നടത്തിയ ഇടപെടലുകളെക്കുറിച്ചാണ് ഈ പുസ്‌തകം പറയുന്നത്.
Documents of the History of the Communist Party of India.
9789348274519
Purchased Saikatham Books LLP,Kothamangalam
Jeevacharithram
L / MUR/SH