Ernakulam Public Library OPAC

Online Public Access Catalogue

 

BABASAHEB :Dr Ambedkarkkoppam Ente Jeevitham (English Title : BABASAHEB: My Life With Dr. Ambedkar

Savita Ambedkar

BABASAHEB :Dr Ambedkarkkoppam Ente Jeevitham (English Title : BABASAHEB: My Life With Dr. Ambedkar /ബാബാ സാഹേബ് : ഡോ:അംബേദ്‌കർക്കൊപ്പം എൻ്റെ ജീവിതം/ സവിത അംബേദ്‌കർ - 1 - Kottayam Malayala Manorama 2026/06/01 - 354

ഇന്ത്യയുടെ ചരിത്രപുരുഷന്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ അറിയപ്പെടാത്ത സ്വകാര്യ ജീവിതം അദ്ദേഹത്തിന്‍റെ ജീവിതപങ്കാളി സവിത അംബേദ്കര്‍ തുറന്നെഴുതുന്നു. ഭരണഘടനയുടെ രചനാവേളയിലെ സംഘര്‍ഷങ്ങളോടൊപ്പം അംബേദ്കറുടെ അതികഠിനമായ രോഗപീഡ, സവിതയുമായുള്ള തീവ്രപ്രണയം, അദ്ദേഹത്തിന്റെ പാചകനൈപുണ്യം, വേഷവിധാനത്തിലുള്ള നിഷ്കര്‍ഷ, വയലിന്‍ വായന, ശില്പകലാ പരീക്ഷണങ്ങള്‍,ബുദ്ധമതസ്വീകാരം തുടങ്ങി വ്യക്തിജീവിതത്തിലെ കൗതുകം നിറഞ്ഞ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ഡോ. ബി.ആര്‍. അംബേദ്കറെ ഇത്രയേറെ വൈകാരികമായിഅവതരിപ്പിക്കുന്ന മറ്റൊരു പുസ്തകമില്ല.

9789359595870

Purchased Prism Books,Kadavanthra


Jeevacharithram

L / SAV/BA