HEART LAMP / ഹാർട്ട് ലാംപ്
Banu Mushtaq
HEART LAMP / ഹാർട്ട് ലാംപ് / ബാനു മുഷ്‌താഖ് - 2 - Kottayam DC Books 2026/04/01 - 247
ദക്ഷിണേന്ത്യയിലെ മുസ്‌ലിം സമുഹങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതങ്ങളെ ബാനു മുഷ്‌താഖ് അത്യന്തം സൂക്ഷ്‌മതയോടെയും സൗന്ദര്യത്തോടെയും ആവിഷ്കരിക്കുന്നു. കന്നഡയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലെ കുടുംബബന്ധങ്ങളിലെയും സമൂഹജീവിതത്തിലെയും സംഘർഷങ്ങളെക്കുറിച്ചുള്ള രേഖാചിത്രങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടുകയും ജാതിയുടെയും മതത്തിന്റെയും എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌ത പത്രപ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്‌താഖിന്റെ വർഷങ്ങളായുള്ള അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.
9789370989344
Purchased DC Books,Kochi
Cherukadhakal
A / BAN/HE