Ernakulam Public Library OPAC

Online Public Access Catalogue

 

RITHUMAANASAN /ഋതു മാനസൻ

Saju Mayyanad

RITHUMAANASAN /ഋതു മാനസൻ / സജു മയ്യനാട് - 1 - Calicut Mankind Literature 2024 - 94

ഇവിടെ നിഷേധം അന്ധവിശ്വാസങ്ങളോടാണ്‌, ഭാഷയുടെ താളത്തിനോടല്ല. അധികാര ഗര്‍വ്വത്തിനോടാണ്‌, ആശയത്തെളിമയോടല്ല. തത്വങ്ങള്‍ നിസ്സഹായതയെക്കുറിച്ചാണ്‌, അടിമത്തത്തെ നീതീകരിക്കുന്നതല്ല. നൈരാശ്യത്തിൻ്റെയും പ്രതീക്ഷയുടെയും നിരാസത്തിൻ്റെയും ആസസക്തിയുടെയും ദ്വന്ദ്വ ഭാവങ്ങളിലൂടെ ഈയലാടുന്ന, ഋതുഭാവങ്ങളോട്‌ തന്മയീഭവിക്കുന്ന ഹൃദയത്തിൻ്റെ ചിത്തുകളാണ്‌ ഈ കവിതകള്‍.

9788198072245

Gifted Saju Mayyanad


Kavithakal

D / SAJ/RI