Ernakulam Public Library OPAC

Online Public Access Catalogue

 

PRANAYABHAGAVATHI /പ്രണയഭഗവതി

Manoj Vengola

PRANAYABHAGAVATHI /പ്രണയഭഗവതി /മനോജ് വെങ്ങോല - 2 - Kottayam DC Books 2026/05/01 - 162

ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന കാലത്തുതന്നെ ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്ത രചനകളാണ് ഇവയെല്ലാം. ഇരുമ്പൻപുളി, കൊടിയേറ്റ്, മറ്റൊരു കാരണത്താൽ, പ്രണയഭഗവതി, ഇലവ്, മുളകുചെടികൾ വരയ്ക്കുന്നതാര്, കൈപ്പട, ബ്ലാക്ക് ജൂലൈ, ഥ, സൂക്ഷ്മവശങ്ങൾ, മഞ്ഞൾ എന്നിങ്ങനെ 11 ചെറുകഥകൾ ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.


9789370983571

Purchased DC Books, Kochi


Cherukadhakal

B / MAN/PR