Ernakulam Public Library OPAC

Online Public Access Catalogue

 

URAGAM / ഉരഗം

Surendran Manghatt

URAGAM / ഉരഗം / സുരേന്ദ്രന്‍ മങ്ങാട്ട് - 1 - Kozhikode Mathrubhumi Books 2026/04/01 - 127

കള്ളങ്ങള്‍ സത്യത്തെക്കാള്‍ കരുത്താര്‍ജ്ജിക്കുന്ന ഈ യുഗത്തില്‍, നുണകള്‍കൊണ്ട് മെനഞ്ഞെടുത്ത അലസജീവിതത്തിലൂടെ ഇഴഞ്ഞുജീവിക്കുന്ന ഒരുവന്‍. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭയന്ന്, ഉത്തരവാദിത്വങ്ങളില്‍നിന്നും നിരന്തരം ഓടിയൊളിച്ച ഭൂപന്‍ അവസാനം ചെന്നുചേര്‍ന്നത് അയാളുടെ ഭാവിയെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള ഒരു പ്രവൃത്തിയിലായിരുന്നു.വെറുപ്പിന്റെ ലോകത്തിലേക്ക് വ്യക്തിയും ദേശവും പരിണാമം ചെയ്യപ്പെടുന്നതിന്റെ വാങ്മയചിത്രം

9789376887347

Gifted Surendran Manghatt


Novalukal

A / SUR/UR