Ernakulam Public Library OPAC

Online Public Access Catalogue

 

NAMMALILE AVAR : Bangal Anubhavangale Munnirthiyulla Paryalochanakal / നമ്മളിലെ അവർ : ബംഗാൾ അനുഭവങ്ങളെ മുൻനിർത്തിയുള്ള പര്യാലോചനകൾ

Nil

NAMMALILE AVAR : Bangal Anubhavangale Munnirthiyulla Paryalochanakal / നമ്മളിലെ അവർ : ബംഗാൾ അനുഭവങ്ങളെ മുൻനിർത്തിയുള്ള പര്യാലോചനകൾ - 1 - Kochi Kasturi Books 2025/01/01 - 452

നമ്മളെ ഞങ്ങളും അവരുമായി തിരിക്കുന്നത് ഭരണ സൗകര്യത്തിനു വേണ്ടി കൊളോണിയൽ ഭരണകൂടം വികസിപ്പിച്ച യുക്തിയും തന്ത്രവുമായിരുന്നു.ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഈ എഴുപത്തി അഞ്ചാം വർഷത്തിലും, നിർഭാഗ്യവശാൽ നമ്മുക്ക് ഈ ഭരണ വർഗ യുക്തിയെയും , തന്ത്രത്തെയും മറികടക്കാൻ കഴിയുന്നില്ല. ഈ യാഥാർഥ്യത്തെ, അതിന്റെ ഭിന്നമനങ്ങളെ , ബംഗാൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ അമർത്യ സെൻ എഴുതിയ പഠനത്തിന്റെ പശ്ചാത്തലത്തിൽ പരിശോദിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

9788196871642

Purchased Hifsurahman Karoly (Author)


Lekhanangal

G / NAM