Ernakulam Public Library OPAC

Online Public Access Catalogue

 

CHESSILE MANTHRIKA NEEKKANGAL / ചെസ്സിലെ മാന്ത്രിക നീക്കങ്ങൾ

Unnikrishnan M.A

CHESSILE MANTHRIKA NEEKKANGAL / ചെസ്സിലെ മാന്ത്രിക നീക്കങ്ങൾ / ഉണ്ണികൃഷ്‌ണൻ എം എ - 1 - Thiruvananthapuram Chintha Publishers 2026/04/01 - 152

ചെസ്സിലെ മാന്ത്രിക നീക്കങ്ങൾ ഉണ്ണികൃഷ്‌ണൻ എം എ ചെസ്സിന്റെ മാന്ത്രിക ലോകത്തേക്ക് തുടക്കക്കാരെ ക്ഷണിക്കുകയാണ് ഈ പുസ്‌തകം. ലളിതമായ ആശയങ്ങളിലൂടെയും ഉചിതമായ ചിത്രങ്ങളിലൂടെയും ചെസ്സിന്റെ അടിസ്ഥാനതത്ത്വങ്ങളെ ഈ കൃതി അനായാസേന അവതരിപ്പിക്കുന്നു. ക്രമാനുഗതമായ പഠനവും കൃത്യമായ പരിശീലനവും നേടുന്നതിലൂടെ, താല്‌പര്യമുള്ള ആർക്കും ചെസ്സ് ഗെയിം സുഗ്രാഹ്യമായിത്തീരുമെന്ന് ഈ പുസ്‌തകം ഉറപ്പു നൽകുന്നു.

9789375873501

Purchased Chintha Publishers, Kochi


Chess

Z / UNN/CH