Ernakulam Public Library OPAC

Online Public Access Catalogue

 

PAKARNNATTAM : KADHAYAMAMA / പകർന്നാട്ടം: കഥയമമ

Ambikasuthan Mangad

PAKARNNATTAM : KADHAYAMAMA / പകർന്നാട്ടം: കഥയമമ - 1 - Thiruvananthapuram Chintha Publishers 2026/03/01 - 64

അംബികാസുതൻ മാങ്ങാടിൻ്റെ ശ്രദ്ധേയമായ ഒരു നീണ്ട കഥയാണ് 'പകർന്നാട്ടം'. ആണത്തത്തിൻ്റെ ക്രൂരതയും പീഡനങ്ങളും താങ്ങാൻ കഴിയാതെ ആത്മാഹുതി ചെയ്ത 'മുച്ചിലോട്ടുഭഗവതി' എന്ന തെയ്യത്തിൻ്റെ ഐതിഹ്യത്തെയും ചരിത്രത്തെയും അടിസ്ഥാനമാക്കിയാണ് ഈ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. മിത്തും യാഥാർത്ഥ്യവും മനുഷ്യജീവിതവും ഇഴചേരുന്ന ഒരു ഹൃദയസ്പർശിയായ ആഖ്യാനമാണിത്

9789375871194

Purchased Chintha Publishers, Kochi


Cherukadhakal

B / AMB/PA