IDANGAL / ഇടങ്ങൾ
Satchidanandan
IDANGAL / ഇടങ്ങൾ / സച്ചിദാനന്ദൻ - 1 - Kozhikode Mathrubhumi 2026/05/01 - 136
ഇന്ന് കവിക്ക് പക്ഷംപിടിക്കാതിരിക്കുക പ്രയാസമാണ്. തിരഞ്ഞെടുപ്പുകള്‍ നടത്താനും നിലപാടുകള്‍ എടുക്കാനും അയാള്‍/അവള്‍ നിരന്തരം നിര്‍ബ്ബന്ധിക്കപ്പെടുന്നു. വ്യവസ്ഥയ്ക്ക് എതിരല്ലാത്തവര്‍ വ്യവസ്ഥയുടെ വക്താക്കളായി കരുതപ്പെടുന്നു…
മലയാളകവിത, ഇന്ത്യന്‍ കവിത, ലോകകവിത, ചെറുകഥ, നോവല്‍, എഴുത്തുകാര്‍, ഭാഷ… തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകെള വിശകലനം ചെയ്യുകയും, ഒപ്പം ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവുമായ വര്‍ത്തമാനാവസ്ഥയിലൂടെയും ചരിത്രത്തിലൂടെയും കടന്നുപോകുകയും ചെയ്യുന്ന പ്രഭാഷണങ്ങള്‍. എഴുത്തച്ഛന്‍, ബഷീര്‍, അക്കിത്തം, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ, ഒ.വി. വിജയന്‍, എം. സുകുമാരന്‍… തുടങ്ങി എഴുത്തുകാരെക്കുറിച്ചുുള്ള ഓര്‍മ്മകള്‍…
9789376886760
Purchased Mathrubhumi Books, Kaloor
Lekhanangal
G / SAT/ID