Ernakulam Public Library OPAC

Online Public Access Catalogue

 

SNEHAPOORVAM / സ്നേഹപൂര്‍വ്വം

Archit Ameya

SNEHAPOORVAM / സ്നേഹപൂര്‍വ്വം / അർച്ചിത് അമേയ - 1 - Kannur Kairali Books 2026/05/01 - 60

വേർപിരിച്ചെഴുതാൻ കഴിയാത്തതായ ചില മനുഷ്യ സങ്കല്പങ്ങളുണ്ട്. എത്ര പിരിച്ചെഴുതിയാലും പിരിഞ്ഞു പോകില്ലെന്ന പിടിവാശിയാൽ അസാന്നിധ്യം പോലും സാന്നിധ്യമാക്കുന്ന ആത്മ ബന്ധങ്ങൾ. അർച്ചിത് അമേയയുടെ ഈ പുസ്തകം വായിക്കുമ്പോൾ കണ്ണാടിച്ചില്ലിൽ വെയിൽ കൊണ്ട് കണ്ണിൽ തെറിക്കുപോലെ ഇടയ്ക്കൊന്നു കണ്ണുചിമ്മിപോകും.

9789359733876

Purchased Mathrubhumi Books, Kaloor


Novalukal

A / ARC/SN