VAAKKOLAM / വാക്കോളം
Jayakrishnan
VAAKKOLAM / വാക്കോളം / ജയകൃഷ്ണന്‍ - 1 - Kozhikode Mathrubhumi Books 2026/01/01 - 327
സമകാലീന ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ രചനകളെ അപ്പപ്പോൾ നിഷ്‌ഠാപൂർവ്വം വായിച്ചറിഞ്ഞ് ആ അനുഭവങ്ങൾ നമ്മുടെ അനുവാചകരുമായി പങ്കുവെച്ചുകൊണ്ടുള്ള ജയകൃഷ്ണന്റെ ’വാക്കോളം’ എന്ന പംക്തി വേറിട്ടതും വിസ്‌മയപ്പെടുത്തുന്നതുമാണ്. വിദേശ എഴുത്തുകാരുടെ ഓരോ പുരസ്‌കാരലബ്ധിയും ആദ്യം കൊണ്ടാടപ്പെട്ടത് ’വാക്കോള’ത്തിലാണ്. അതും എത്രവേഗത്തിൽ! ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട് പലപ്പോഴും. വായനയിൽ ജയകൃഷ്ണൻ പുലർത്തുന്ന ഏകാഗ്രത അസാധാരണമത്രേ. വായിക്കുന്നതോടൊപ്പം മറ്റുള്ളവരിൽ വായിക്കുവാനുള്ള പ്രേരണ തീവ്രമായി ഉളവാക്കാനും ജയകൃഷ്ണന് സാധിക്കുന്നു. ’വാക്കോളം’ ലേഖനങ്ങളുടെ ഈ ശേഖരം അതിസമ്പന്നവും പ്രൗഢവുമാണ്.
-സി.വി. ബാലകൃഷ്ണൻ
വിശ്വസാഹിത്യത്തെ ആഴത്തിൽ വിലയിരുത്തുന്ന 65 ലേഖനങ്ങൾ
9789376886692
Purchased Mathrubhumi Books, Kaloor
Lekhanangal
G / JAY/VA