Ernakulam Public Library OPAC

Online Public Access Catalogue

 

ORU DALIT AUTO DRIVERUDE JEEVITHAM / ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം

Chithralekha

ORU DALIT AUTO DRIVERUDE JEEVITHAM / ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം / ചിത്രലേഖ - 1 - Kozhikode Mathrubhumi Books 2026/04/01 - 168

ജീവിതം നിലനിര്‍ത്താനായി വ്യവസ്ഥിതിയോടും രാഷ്ട്രീയപാര്‍ട്ടികളോടും നിരന്തരം പൊരുതേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ജീവിതകഥ. ജാതിവിവേചനത്തിനും തൊഴില്‍നിഷേധത്തിനുമെതിരേ
അവസാനശ്വാസംവരെ സമരം ചെയ്ത ചിത്രലേഖ എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതയാത്ര. ഈ സമരജീവിതം ഒരു ദളിത് സ്ത്രീയുടെ ജാതിവിരുദ്ധപോരാട്ടത്തിന്റെ നിര്‍ണ്ണായകമായ ചരിത്രരേഖയാകുന്നു.
തൊഴിലെടുത്ത് ജീവിക്കാന്‍ മരണംവരെ സമരം ചെയ്യേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ആത്മകഥ

9789349855274

Purchased Mathrubhumi Books, Kaloor


Jeevacharithram

L / ANZ/OR