NASHTAPPETTATHELLAM ISHTAPPETTATHU / നഷ്ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത്
Radha Nair G.
NASHTAPPETTATHELLAM ISHTAPPETTATHU / നഷ്ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത് / രാധ ജി നായർ - 1 - Kozhikode Mathrubhumi Books 2026/03/01 - 256
ഒരു കഥയുടെ മൂല്യം നിര്‍ണ്ണയിക്കുന്ന മാനദണ്ഡം അതിന്റെ ദൈര്‍ഘ്യമല്ല എന്നത് വ്യക്തം. എങ്കിലും കഥയുടെ നീളം നിയന്ത്രിക്കുന്നത് കഥാകൃത്തിന്റെ കഥാസങ്കല്പവും ക്രാഫ്റ്റിന് മേലുള്ള ആധിപത്യവുമാണ്. ഒതുക്കത്തോടെ എഴുതപ്പെടുന്ന ചെറിയ കഥകള്‍ കഥാകൃത്തിന്റെ ശില്പവൈഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. വാരിവലിച്ചെഴുതാതിരിക്കണമെങ്കില്‍ പ്രമേയത്തിന്റെയും ഭാഷയുടെയും ശില്പഘടനയുടെയുംമേല്‍ കഥാകൃത്തിനു പൂര്‍ണ്ണനിയന്ത്രണമുണ്ടാകണം. ആ നിയന്ത്രണമാണ് ഈ സമാഹാരത്തിലെ കഥകള്‍ക്ക് വിജയതിലകം ചാര്‍ത്തുന്നത്.
– കെ. ജയകുമാര്‍
ആവിഷ്‌കാരശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍
9789376886678
Purchased Mathrubhumi Books,Kaloor
Cherukadhakal
B / RAD/NA