HEENAYAANAM / ഹീനയാനം
Ratheesh K.S
HEENAYAANAM / ഹീനയാനം / രതീഷ് കെ എസ് - 1 - Kozhikode Mathrubhumi 2026/04/01 - 143
നാടുമുഴുവന്‍ ആരാധിക്കുന്ന പിതാവിനെ ക്രൂരമായി ആക്രമിച്ചുകൊന്ന് ജയിലില്‍ പോയ മകന്‍ മിത്രന്‍ വെളിപ്പെടുത്തുന്ന അവിശ്വസനീയമായ ചില യാഥാര്‍ത്ഥ്യങ്ങളിലൂടെ സത്യം എന്ന സങ്കല്‍പ്പത്തെ വിചാരണചെയ്യുന്ന ശോഭീന്ദ്രന്‍ സ്മാരക വായനശാല, അച്ഛന്റെ വധശ്രമത്തില്‍നിന്ന് ഒരിക്കല്‍ രക്ഷപ്പെട്ട മാനസികവൈകല്യമുള്ള മകന്‍ പിന്നീട് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ സംശയത്തിന്റെ നിഴലിലായിപ്പോകുന്ന ചിത്ര എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ ജീവിതം പറയുന്ന ഹീനയാനം, പരാജയപ്പെട്ട ആദ്യവിവാഹത്തിനുശേഷം കൂട്ടിനെത്തിയ സുഹൃത്തും മറ്റുള്ളവര്‍ക്കൊപ്പം അവിഹിതത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്ന ഷീലു എന്ന ടീച്ചറിലൂടെ സ്‌നേഹത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന ടാമറിന്റ്… തുടങ്ങി, പാര്‍ക്കര്‍, പുലിമുട്ട്, പ്രേരക്ക, ഫോക്‌സ് ഫോര്‍ട്ടി, മണല്, ഇറച്ചിമുട്ടികള്‍, നിങ്ങള്‍ പോയ് പോയ് പോയ് വരുമ്പോള്‍, കളിപ്പാങ്കുളം, വിട്ടുപോയവരും പൂരിപ്പിക്കുന്നവരും എന്നിങ്ങനെ പല നിറങ്ങളിലൂടെ ജീവിതഭൂപടം തീര്‍ക്കുന്ന പന്ത്രണ്ടു കഥകള്‍.
കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
9789376887408
Purchased Mathrubhumi Books, Kaloor
Cherukadhakal
B / RAT/HE