Ernakulam Public Library OPAC

Online Public Access Catalogue

 

CHUNDIL PARANJA KATHAKAL /ചുണ്ടിൽ പറഞ്ഞ കഥകൾ

Sarang S Mundakkal

CHUNDIL PARANJA KATHAKAL /ചുണ്ടിൽ പറഞ്ഞ കഥകൾ /സാരംഗ് എസ് മുണ്ടക്കൽ - 1 - Kottayam DC Books - Sedora 2026 - 120

വളച്ചുകെട്ടലുകളോ ഒളിച്ചുകടത്തലുകളോ ഇല്ലാതെ പ്രണയങ്ങളും ലൈംഗികതയും പൊരുത്തക്കേടുകളും മനുഷ്യനിലെ പല സ്വഭാവ സവിശേഷതകളും ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’ എന്ന പുസ്‌തകത്തിൽ പലയിട ത്തായി തെളിഞ്ഞുകാണപ്പെടുന്നുണ്ട്. നിങ്ങൾ മുന്നേ വായിച്ചുശീലിച്ച ശൈലികളിൽനിന്നും കഥകളിൽ നിന്നും വ്യത്യസ്‌തമായി, സംഭാഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്ന കഥകളാണ് ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’ എന്ന പുസ്‌തകത്തിൽ അധികവും. സംഭാഷണ കാഴ്ച്‌ചകളാണ് എഴുത്തുകാരൻ നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഈ കഥയിലെ പല കഥാപാത്രങ്ങളും നമ്മൾ കണ്ടുമുട്ടിയ, നമുക്കിടയിൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരാണ്. ആ മനുഷ്യരെ മാഞ്ഞുപോകാതെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും അവരുടെ പോരാട്ടത്തെ ചേർത്തുപിടിക്കാനും ഇതിൽ പറഞ്ഞുവെക്കുന്നുണ്ട്.

9789370989894

Purchased Current Books, Convent Road, Market Road, Ernakulam


Cherukadhakal

B / SAR/CH