Ernakulam Public Library OPAC

Online Public Access Catalogue

 

PADAKKALATHILE ABHIMANYUVUM JANAPRIYAKATHAKALUM /പടക്കളത്തിലെ അഭിമന്യുവും ജനപ്രിയകഥകളും

Akbar Kakkattil

PADAKKALATHILE ABHIMANYUVUM JANAPRIYAKATHAKALUM /പടക്കളത്തിലെ അഭിമന്യുവും ജനപ്രിയകഥകളും /അക്ബർ കക്കട്ടിൽ - 1 - Kottayam DC Books 2026 - 223

ജീവിതഗന്ധിയായ 29 കഥകളുടെ സമാഹാരമാണ് പടക്കളത്തിലെ അഭിമന്യുവും ജനപ്രിയകഥകളും. ലളിതമായ ഭാഷയിലൂടെയും മൂർച്ചയുള്ള നർമ്മത്തിലൂടെയും സാമൂഹികാവസ്ഥകളെയും മനുഷ്യബന്ധങ്ങളെയും അക്ബർ കക്കട്ടിൽ ഈ പുസ്തകത്തിൽ ആവിഷ്കരിക്കുന്നു. സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതസാഹചര്യങ്ങളുമാണ് അക്ബർ കക്കട്ടിലിന്റെ കഥകളുടെ കാതൽ.

9789364878890

Purchased Current Books, Convent Road, Market Road, Ernakulam


Cherukadhakal

B / AKB/PA