MANUSHYAMRIGHAM /മനുഷ്യമൃഗം
Veloor P K Ramachandran
MANUSHYAMRIGHAM /മനുഷ്യമൃഗം /വേളൂര്‍ പി കെ രാമചന്ദ്രന്‍ - 1 - Ernakulam CICC Book House 2025 - 134
കോട്ടയം പുഷ്‌പനാഥിൻ്റെ സഹയാത്രികനായി എൺപതുകളിൽ മലയാള അപസർപ്പക സാഹിത്യരംഗത്ത് തിളങ്ങിനിന്നിരുന്ന നോവലിസ്‌റ്റാണ് വേളൂർ പി.കെ. രാമചന്ദ്രൻ. കോട്ടയം പുഷ്‌പനാഥിനോടും തോമസ് ടി. അമ്പാട്ടിനോടുമൊപ്പം ഇദ്ദേഹത്തിൻറെ നോവലുകളും അക്കാലത്ത് പ്രശസ്‌തമായിരുന്നു.
സർക്കാർ ജോലിയുടെ തിരക്കിൽപ്പെട്ട് കുറേക്കാലം നോവലെഴുത്തിൽനിന്ന് വിട്ടുനിന്ന വേളൂർ പി.കെ. രാമചന്ദ്രൻ്റെ ഡിറ്റക്ടീവ് നോവൽ വായനക്കാരെ ആകാംക്ഷയുടെ ഒരു പുതിയ ലോകത്തേക്ക് നയിക്കും. മനുഷ്യമൃഗം എന്ന ഈ നോവൽ നിങ്ങൾ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കും.
9788199422995
Purchased CICC Book House, Press Club Road, Ernakulam
Kuttaanveshanam
Novelukal
A / RAM/MA