Ernakulam Public Library OPAC

Online Public Access Catalogue

 

CHAMPALKKATTILE MANINADANGAL /ചമ്പൽക്കാട്ടിലെ മണിനാദങ്ങൾ

Muhammed, K K

CHAMPALKKATTILE MANINADANGAL /ചമ്പൽക്കാട്ടിലെ മണിനാദങ്ങൾ /കെ കെ മുഹമ്മദ് - 1 - Kozhikode Mathrubhumi Books 2026 - 184

ആഗ്രയിലെ താജ്മഹല്‍ പൈതൃക ഇടനാഴി, ഛത്തീസ്ഗഢിലെ നക്‌സല്‍ ഇടനാഴി, ചമ്പലിലെ കൊള്ളക്കാരുടെ ഇടനാഴി എന്നിവിടങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെ സംഭവബഹുലമായ അനുഭവങ്ങളുടെ ഓര്‍മ്മകള്‍. ഉത്തരേന്ത്യയിലെ ഈ സാഹസികയത്‌നത്തെ പുരാവസ്തുവെന്ന സാങ്കേതികവിഷയവും ക്ഷേത്ര പുനരുദ്ധാരണമെന്ന സങ്കീര്‍ണ്ണവിഷയവും ഉള്‍പ്പെടുത്തി
ഹൃദ്യമായ ഭാഷയില്‍ ലളിതമായ ശൈലിയില്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

ഇന്ത്യയെന്ന വിശാലരാഷ്ട്രത്തിലെ സുപ്രധാനമായ മൂന്നു പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച ഒരു പുരാവസ്തുഗവേഷകന്റെ അനുഭവവിവരണം.

9789349855045

Purchased Mathrubhumi Books, Kaloor


Orma

L / MUH/CH